പ്രമാണത്തിന്റെ സംവാദം:Path to Jabal AlGara Caves.JPG

Latest comment: 13 വർഷം മുമ്പ് by Vssun

ചിത്രം എടുത്തത് സാജിദ് ആണെന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട്, സുനിലിന് ഇത് പൊതുസഞ്ചയത്തിലാക്കാനുള്ള അനുവാദമില്ല. സാജിദിന്റെ അനുമതി ആവശ്യമായി വരും. --Vssun (സുനിൽ) 13:48, 19 ഡിസംബർ 2010 (UTC)Reply

ഇവിടെ എഴുതാൻ പറ്റുമോ എന്നരിയില്ല. പക്ഷെ എഴുതട്ടെ. സാജിദും ഞാനുമൊക്കെ ഒന്നന്നെ. എടുത്ത ആളുടെ പേരുമാറ്റണോ? സാജിദ് എന്ന ഐഡി ഉണ്ടാക്കണോ? ഇനി ഇപ്പോ എന്താ വേണ്ടത്?
ഇതൊക്കെ എഴുതാനല്ലേ സംവാദം താൾ തന്നെ :-). ഇക്കാര്യം താങ്കളുടെ യൂസർപേജിലോ മറ്റോ വ്യക്തമാക്കുകയാണെങ്കിൽ എളുപ്പമായി. അല്ലെങ്കിൽ മറ്റൊരാളുടെ പടമാണെന്ന് കരുതാനിടയാവും. --Vssun (സുനിൽ) 04:50, 20 ഡിസംബർ 2010 (UTC)Reply

എന്റെ യൂസർ പേജിൽ ലേഖനം ഒന്ന് കാണൂ. :):) http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sunil

രണ്ടു ചിത്രങ്ങളും കോമൺസിലെത്തിച്ചിട്ടുണ്ട്.--Vssun (സുനിൽ) 08:42, 20 ഡിസംബർ 2010 (UTC)Reply
"Path to Jabal AlGara Caves.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.