പ്രമാണത്തിന്റെ സംവാദം:Parumala Church Old.jpg

Latest comment: 11 വർഷം മുമ്പ് by AswiniKP

? ഈ ചിത്രം പരുമല പള്ളിയുടെ വെബ്സൈറ്റിൽ ഉണ്ടല്ലോ. അപ്പൊ പകർപ്പവകാശ ലംഖനമല്ലേ? URL: http://parumalachurch.org/old-church/ --♥Aswini (സംവാദം) 07:46, 26 നവംബർ 2012 (UTC)Reply

ലൈസൻസ് നോക്കൂ--റോജി പാലാ (സംവാദം) 07:36, 26 നവംബർ 2012 (UTC)Reply

? അപ്പൊ വെബ്‌സൈറ്റിൽ footer ആയി © 2012 Parumala Church. All rights reserved. Parumala Church All rights reserved. ഇങ്ങനെ കാണുന്നുണ്ടല്ലോ? അപ്പോൾ എങ്ങനെ? ‹(•¿•)› --♥Aswini (സംവാദം) 07:46, 26 നവംബർ 2012 (UTC)Reply

ഇന്ത്യയിൽ ഈ ചിത്രത്തിന്റെ പകർപ്പവകാശ കാലാവധി അവസാനിച്ചതാണ്. ചിത്രം സ്വതന്ത്രമായി ഉപയോഗിക്കാൻ സാധിക്കും. ചിത്രത്തിന്റെ താളിലെ വിവരണം വായിച്ചു നോക്കൂ--റോജി പാലാ (സംവാദം) 08:05, 26 നവംബർ 2012 (UTC)Reply

! സംശയത്തിനു മറുപടി തന്നതിന് നന്ദി :-) --♥Aswini (സംവാദം) 08:11, 26 നവംബർ 2012 (UTC)Reply

"Parumala Church Old.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.