പ്രമാണത്തിന്റെ സംവാദം:Butterfly's egg.JPG

Latest comment: 16 വർഷം മുമ്പ് by Aruna

ഇതു പ്യൂപ്പ അല്ലേ. ഇതിന്റെ അകത്താണ് ലാർ‌വ്വ ഉറങ്ങുന്നത്Simynazareth 14:00, 17 ജൂലൈ 2007 (UTC)Reply

തന്നെ തന്നെ, ലവൻ പ്യൂപ്പ തന്നെ അണ്ണാ :-) --സാദിക്ക്‌ ഖാലിദ്‌ 14:16, 17 ജൂലൈ 2007 (UTC)Reply
ഇന്നാ ഒരു കവിത. ആരെഴുതിയതാണെന്ന് മറന്നുപോയി. മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നാ.

Simynazareth 14:27, 17 ജൂലൈ 2007 (UTC)Reply

കൊള്ളാം നല്ല പടം. ഗുരുദക്ഷിണ ഒന്നുമില്ലേ അരുണേ? --ചള്ളിയാൻ 15:01, 17 ജൂലൈ 2007 (UTC)Reply

നല്ല കവിതയാണു സിമി...Aruna 16:36, 17 ജൂലൈ 2007 (UTC)Reply

ഗുരുദക്ഷിണയായി എന്താ വേണ്ടത് എന്നു പറഞ്ഞോലു ചള്ളിയാനേ...മധുര പലഹാരം മതിയോ ആവോ??Aruna 16:36, 17 ജൂലൈ 2007 (UTC)Reply

"Butterfly's egg.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.