പ്രമാണത്തിന്റെ സംവാദം:പൂവ് 0098.JPG

Latest comment: 16 വർഷം മുമ്പ് by Challiyan

ഡോ. നസീർ ഈ പൂവ് താങ്കൾ അയച്ചു തന്ന് താങ്കളുടെ പേരിൽ കയറ്റിയിരുന്നു.ദാ അത് താഴെ ഉണ്ട്.

--ചള്ളിയാൻ 14:30, 22 ജൂലൈ 2007 (UTC)Reply

ഉവ്വ്, കണ്ടായിരുന്നു. എന്നോട് നേരത്തെ അനുവാദം വാങ്ങിയിരുന്നല്ലൊ. നന്ദി, താങ്കളെ കുറ്റപ്പെടുത്തിയതല്ല,അതിന് ഞാൻ calikkulater അല്ലല്ലോ. — ഈ തിരുത്തൽ നടത്തിയത് Drnazeer (സംവാദംസംഭാവനകൾ)

പ്രിയ കാലിക്കൂട്ടർ. മുൻ‌വിധി പാടില്ല. മീറ്റ് പപ്പറ്റ് എന്ന താങ്കളുടെ എഡിറ്റ് സമ്മറി കണ്ടിരുന്നു. അതാണ്‌ താങ്കൾ നീക്കം ചെയ്ത ഈ സം‌വാദം ഞാൻ റിവർട്ട് ചെയ്തത്. താങ്കൾക്ക് തോന്നുന്നപോലെ ഡലീറ്റ് ചെയ്യാനല്ല. എന്റെസോക്ക്/മീറ്റ് ആണെന്ന് തെളിയിച്ചിട്ട് താങ്കൾ വിധിച്ചോളൂ, എന്നിട്ട് മാറ്റാം അതുവരെ ഡോ.നസീറിന്റെ സം‌വാദം ഇവിടെ കിടക്കട്ടേ. --ചള്ളിയാൻ 16:10, 23 ജൂലൈ 2007 (UTC)Reply
"പൂവ് 0098.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.