പ്രമാണത്തിന്റെ സംവാദം:തൊപ്പിക്കുട.jpg

Latest comment: 15 വർഷം മുമ്പ് by 202.83.55.82

പാവം അങ്ങേര്...ചള്ളിയാൻ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പോസ് ചെയ്യാൻ പറഞ്ഞതാണെന്ന് തോന്നുന്നു. തൊപ്പിക്കുട ഉഗ്രനായിട്ടുണ്ടുറ്റോ..Aruna 10:48, 21 ജൂലൈ 2007 (UTC)Reply

ഭീഷണിയൊന്നും വേണ്ടി വന്നില്ല.(അത് എന്റെ വഴിയുമല്ല) ഒരിടം വരെ പോകുമ്പോൾ ദാ വരുന്നു.. തൊപ്പിക്കുടയാകട്ടെ എന്ന് കരുതി. അങ്ങേർ എന്നോ ചോദിച്ചൂ പടം എന്തിനാ എന്ന്. ഞാൻ ഈ കാര്യം പറഞ്ഞു. അങ്ങേർ എല്ലാം മനസ്സിലായ പോലെ തലയാട്ടി. പിന്നെ കുറേ നേരം നാട്ടുവൈദ്യമൊക്കെ പറഞ്ഞിരുന്നു. എന്തായാലും പ്ലാസ്റ്റിക്കല്ലായിരുന്നു എങ്കിൽ നന്നായേനേ. കിട്ടിയതായല്ലോ എന്ന് ഞാനും കരുതി. എന്തായാലും നന്ദി. --ചള്ളിയാൻ 13:39, 21 ജൂലൈ 2007 (UTC)Reply

ഡുപ്ലിക്കേറ്റ് കോമ്മൺസിൽ ഉണ്ട്. ഇത് ഡലീറ്റ് ചെയ്യുമല്ലോ

[ --202.83.55.82 06:45, 17 ജൂൺ 2008 (UTC)Reply

"തൊപ്പിക്കുട.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.