പ്രമാണത്തിന്റെ സംവാദം:ജനകീയാസൂത്രണം ലോഗോ.jpg

Latest comment: 13 വർഷം മുമ്പ് by Vssun

ഇങ്ക്സ്പേസ് ഉപയോഗിച്ച് സ്വയം നിർമ്മിച്ചതാണെങ്കിലും ലോഗോക്ക് മേൽ കേരള സർക്കാരിന് പകർപ്പവകാശം ഉണ്ടാകും. അതിനാൽ {{Non-free logo}} എന്ന പകർപ്പവകാശാനുബന്ധമായിരിക്കും ഇതിന് യോജിച്ചത്. അതുപോലെ {{ന്യായോപയോഗ ഉപപത്തി}}-യും അത്യാവശ്യമാണ്. --Vssun 04:48, 10 മേയ് 2010 (UTC)Reply

"ജനകീയാസൂത്രണം ലോഗോ.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.