പ്രമാണത്തിന്റെ സംവാദം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg

ഈ ചിത്രം തുടർച്ച കോപ്പിയാകുന്നു *http://i633.photobucket.com/albums/uu56/rammanpandu4/DSC_1841.jpg ഈ ഫൊട്ടോഗ്രാഫറുടെ പ്രദർശിപ്പിക്കാത്ത ചിത്രം. ഇടതു വശത്തെ സ്ത്രീകളെ ശ്രദ്ധിക്കുക, മാത്രമല്ല ശരിയായ ക്യാമറാ വിവരം ലഭ്യമല്ല. Copyright Smevin Paul ----മഹാരാജാവ് 09:25, 16 സെപ്റ്റംബർ 2010 (UTC)Reply

അപ്ലോഡ് ചെയ്ത ആളുടെ മറുപടി ലഭിക്കാതെ ചിത്രം നീക്കം ചെയ്യേണ്ടതില്ല. പ്രദർശിപ്പിക്കാത്ത ചിത്രം ആണെങ്കിൽ എങ്ങിനെയാ മറ്റൊരാളുടെ ചിത്രം എന്നു പറയാൻ കഴിയുന്നത്? --കിരൺ ഗോപി 03:08, 17 സെപ്റ്റംബർ 2010 (UTC)Reply

ശ്രദ്ധിക്കേണ്ടവ തിരുത്തുക

  1. ചിത്രത്തിന്റേതായ വ്യക്തത
  2. ചിത്രം എടുത്ത ആംഗിൾ
  3. ചിത്രത്തിലെ ചെരിപ്പുകളുടെ സ്ഥാനം
  4. ഇടതു വശത്തെ സ്ത്രീകൾ
  5. വലതു വശത്തെ ആൾ, മുകളിലത്തെ മേഖം
  6. ക്ഷേത്രത്തിലെ അഴികൾക്കുള്ളിലെ വെളുത്ത ഭാഗം

സ്മെവിന്റേതായ ചിത്രവും, വിക്കിപീഡിയയിലെ ചിത്രവും തമ്മിൽ ഏതാനും നിമിഷങ്ങളുടെ വ്യത്യാസം മാത്രമേയുള്ളൂ....മേൽ പറഞ്ഞ 6 കാര്യങ്ങളും ഒരുപോലെ ഒത്തുചേരണമെങ്കിൽ അറയിൽ പി ദാസ്, തികച്ചും ഒരു കലാകാരനാണ്. ദയവായി ചിത്രത്തിന്റെ എഡിറ്റുചെയ്യാത്ത കോപ്പി വിക്കിയിൽ ചേർക്കാൻ പറയൂ --മഹാരാജാവ് 19:11, 18 സെപ്റ്റംബർ 2010 (UTC)Reply

ചള്ളിയാൻ ഒരു ലൈസൻസ് ചോദിച്ചിരുന്നു തിരുത്തുക

challiyan (19 months ago)
I need one for the wikipedia. can you free the licence?

മഹാരാജാവ് 19:33, 18 സെപ്റ്റംബർ 2010 (UTC)Reply

ഈ വ്യത്യാസത്തിന്റെ കാര്യം മാത്രമേ ഞാനും പറഞ്ഞിട്ടുള്ളു. ഒരു കെട്ടിടത്തിന്റെ ചിത്രം ഒരാൾക്ക് മാത്രമല്ലല്ലോ ചിത്രീകരിക്കാൻ കഴിയുന്നത്. ഈ ചിത്രവും സ്മെവിന്റെ ചിത്രവും തമ്മിൽ സെക്കൻഡുകളുടെ വ്യതിയാനമേ ഒള്ളു. വന്നാൽ ഒന്നോ രണ്ടോ സെക്കൻഡ്. രണ്ട് ചിത്രങ്ങളും സസൂക്ഷമം ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന മറ്റൊരു കാര്യം ഇടതു വശത്ത് നടക്കുന്നവർ തമ്മിൽ ഒരു ചുവട് വ്യത്യാസം ഉണ്ട്. ഒരു ചുവട് നടക്കാൻ വന്നാൽ രണ്ട് സെക്കന്റ് എടുക്കുമായിരുക്കും. അങ്ങിനെയെങ്കിൽ ഈ പറയുന്ന ചിത്രം ആദ്യ ചിത്രം എടുത്ത് രണ്ട് സെക്കൻഡിനുള്ളിൽ സ്മെവിൻ തന്നെ എടുത്ത് എന്ന് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. രണ്ട് ചിത്രങ്ങളുടേയും ആങ്കിൾ ശരിയാ പക്ഷെ ഫോക്കൽ ലെങ്ത് വേറെയാണ്‌. മേഘം ശ്രദ്ധിച്ചതിന്റെ സമീപം ഒരു ഓലകൂടി ഉണ്ട്. അതു വിക്കിയിലെ ചിത്രത്തിലേ ഉള്ളു. എനിക്ക് ഈ ചിത്രം ഒർജിനാലാണോ കോപ്പി ആണോ എന്നും ഉറപ്പില്ല, അതിനാലാണ്‌ മി.ദാസിന്റെ അഭിപ്രായം വരാൻ വേണ്ടി കാത്തു നിൽക്കണം എന്നു പറഞ്ഞത്. --കിരൺ ഗോപി 19:52, 18 സെപ്റ്റംബർ 2010 (UTC)Reply

  • ഞാനും സ്മെവിനും ഒരുമിച്ച് ഒരു പരിപാടിക്കു കലാമണ്ഡലത്തിൽ പോയപ്പോൾ പകർത്തിയ ചിത്രമാണിത്. ഒരേ സ്ഥലത്തു നിന്ന്, ഒരേതരം കാമറയിൽ പകർത്തിയ ദൃശ്യം. (സർക്കുലർ പോളറൈസിങ്ങ് ലെൻസ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ഞങ്ങൾ) പക്ഷെ സ്മെവിൻ എടുത്ത ചിത്രത്തിന്റെ ലെൻസ് വൈബ്രേഷൻ റിഡക്ഷൻ സംവിധാനമുള്ളതും, ഞാനെടുത്തത് സാധാരണ ലെൻസും സി പി എല്ലും ഉപയോഗിച്ചാണ്‌. എച് ഡി ആർ ആയതിനാൽ എക്സിഫ് കൃത്യമായി കാണുന്നില്ല. ആവശ്യമുള്ളവർക്ക് വിർജിൻ ഷോട്ടുകൾ പരിശോധിക്കാം, അല്ലയെങ്കിൽ സ്മെവിനുമായി നേരിട്ടു സംവേദിച്ചോ സംശയം ദൂരികരിക്കാവുന്നതേയുള്ളു. സസ്നേഹം --Arayilpdas 13:30, 19 സെപ്റ്റംബർ 2010 (UTC)Reply

നന്ദി സുഹ്രുത്തേ തിരുത്തുക

ഒരു സംശയം ഉടലെടുത്ത സ്ഥിതിയ്ക്ക് താങ്കൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു

  1. കൂട്ടിച്ചേർക്കാത്ത ചിത്രം (+2ev അല്ലെങ്കിൽ / -2ev) ഏതെങ്കിലും ഒന്ന് വിക്കിയിലേക്ക് ചേർക്കുക.
  2. ക്രൊപ്പ് ചെയ്യാത്ത ചിത്രമാവും തീർത്തും അഭികാമ്യം
  3. യഥാർത്ത ചിത്രം ചെർത്തു കഴിഞ്ഞാൽ അത് ഒരു നല്ല എച് ഡി ആർ ആക്കിത്തരുന്ന കാര്യം ഞാൻ ഏറ്റു
  4. സ്മെവിൻ വിക്കിയിലുണ്ടോ എന്നറിയില്ല, മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല
കൂടാതെ
ഫ്ലിക്കർ ചിത്രം ഒന്ന് നോക്കാമോ, വിക്കി ചിത്രത്തിൽ ഫ്ലിക്കർ ലൈസൻസ് ഇല്ല എന്നു തോന്നുന്നു

--മഹാരാജാവ് 17:55, 19 സെപ്റ്റംബർ 2010 (UTC)Reply

സ്മെവിന്റെ മറുപടി

എന്റെ ഫേസ്ബുക്കിൽ നിന്നും....

Smevin Paul 19 September at 22:34 hi binu. thanks for letting me know about this. arayil is my friend. i will change it to my name. take care

--മഹാരാജാവ് 18:46, 19 സെപ്റ്റംബർ 2010 (UTC)Reply

"കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.