പ്രമാണത്തിന്റെ സംവാദം:കുയിൽ.jpg

Latest comment: 15 വർഷം മുമ്പ് by Sadik Khalid

ഇത് കുയിൽ അല്ലല്ലോ കാക്കതമ്പുരാട്ടിയല്ലേ? 210.214.111.29 13:45, 8 ഒക്ടോബർ 2007 (UTC)Reply

അതേ കാക്കത്തമ്പുരാട്ടി തന്നെ --Vssun 18:12, 8 ഒക്ടോബർ 2007 (UTC)Reply
അതെ തെറ്റു പറ്റിപ്പോയി. ആന റാഞ്ചി എന്നും വിളിക്കുമെന്ന് തോന്നുന്നു. കുയിലിന്റെ പടം കിട്ടുമ്പോൾ മാറ്റിയേക്കാം --ചള്ളിയാൻ ♫ ♫ 12:57, 6 നവംബർ 2007 (UTC)Reply
ഇത് കുയിൽ എന്ന താളില് ഉപയോഗിച്ചിരിക്കുന്നു! കാക്കത്തമ്പുരാട്ടി/ആനറാഞ്ചി എന്നപേരില് മാറ്റി അപ്ലോഡിക്കൂടെ? അങ്ങിനെയാവുമ്പോള് ഈ താള് മായ്ക്കുകയും ചെയ്യാം--സാദിക്ക്‌ ഖാലിദ്‌ 18:04, 18 ഏപ്രിൽ 2008 (UTC)Reply

മാറ്റിയിട്ടുണ്ട് അല്ലേ? സോറി --സാദിക്ക്‌ ഖാലിദ്‌ 18:09, 18 ഏപ്രിൽ 2008 (UTC)Reply

പേര്‌ തെറ്റിയത് മാറ്റാനായി കുയിലിനെ കിട്ടാൻ താമസ്ം നേരിട്ടൂ. :) --ചള്ളിയാൻ ♫ ♫ 17:24, 22 ഏപ്രിൽ 2008 (UTC)Reply

അപ്പൊ കാക്കത്തമ്പുരാട്ടി പോയില്ലേ? --സാദിക്ക്‌ ഖാലിദ്‌ 18:41, 22 ഏപ്രിൽ 2008 (UTC)Reply
"കുയിൽ.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.