പ്രമാണത്തിന്റെ സംവാദം:അർജുനനൃത്തം.jpg

Latest comment: 12 വർഷം മുമ്പ് by Manojk

അർജുന നൃത്തം എന്ന താളിലേക്ക് അപ്‌ലോഡ്‌ ചെയ്ത പ്രമാണം:അർജുനനൃത്തം.jpg ഞാൻ ഛായാഗ്രഹണം നിർവഹിച്ച ഒരു ചിത്രമല്ല. ലഭ്യമായ ഒരു പുസ്തകത്തിൽ നിന്നുമാണ് അർജുന നൃത്തം എന്ന താളിലേക്കുള്ള വിവരങ്ങൾ ലഭിച്ചത്.. പക്ഷെ അതുമായി സംബന്ധിച്ച പ്രമാണങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇങ്ങനെയുള്ള താളുകളിലേക്കുള്ള പ്രമാണങ്ങൾ എങ്ങിനെയാണ് ശേഖരിക്കുക എന്നറിയാൻ എനിക്ക് താല്പര്യമുണ്ട്. താങ്കൾ ഇതിനുള്ള ഒരു മാർഗം നിർദ്ദേശിച്ചു തരുമെന്നു പ്രതീക്ഷിക്കുന്നു. ശുഭപ്രതീക്ഷയോടെ --Midhun sankar (സംവാദം) 06:22, 12 ഫെബ്രുവരി 2012 (UTC)Reply

ചിത്രങ്ങളെല്ലാം സ്വയം ഛായാഗ്രഹണം നിർമ്മിച്ചത് മാത്രമേ വിക്കിപീഡീയയിലേക്ക് അപ്ലോഡ് ചെയ്യാനാകൂ. അതും സ്വതന്ത്ര ലൈസൻസിൽ രചയിതാവ് പ്രസിദ്ധീകരിക്കുന്നവ. അർജ്ജുനനൃത്തത്തിന്റെ ചിത്രം എന്റെ കയ്യിലുണ്ട്. വൈകാതെ അപ്ലോഡ് ചെയ്യാം. --മനോജ്‌ .കെ 06:46, 12 ഫെബ്രുവരി 2012 (UTC)Reply
File:Arjunanritham.JPGചിത്രം അപ്ലോഡിയിട്ടുണ്ട്.--മനോജ്‌ .കെ 07:07, 12 ഫെബ്രുവരി 2012 (UTC)Reply
"അർജുനനൃത്തം.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.