Uzbek_flag_02.gif(434 × 217 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2 കെ.ബി., മൈം തരം: image/gif)

ചുരുക്കം

വിവരണം
Русский: Флаг Узбекистана
02 (с 9 января 1926 года по 1931 год)
തീയതി
സ്രോതസ്സ് Шароф Тахирович Шарипов
സ്രഷ്ടാവ് Шароф Тахирович Шарипов Узген
ഈ ചിത്രത്തിന്റെ ഒരു വെക്റ്റർ പതിപ്പ് (SVG) File:Flag of Uzbek SSR (1926-1931).svg ലഭ്യമാണ്.
ഈ ചിത്രത്തിനേക്കാൾ മികച്ച റസല്യൂഷൻ ആവശ്യമെങ്കിൽ ഈ റാസ്റ്റർ ചിത്രത്തിനു പകരം അതുപയോഗിക്കേണ്ടതാണ്.

File:Uzbek flag 02.gif → File:Flag of Uzbek SSR (1926-1931).svg

വെക്റ്റർ ഗ്രാഫിക്സിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ, എസ്.വി.ജി.യിലേയ്ക്കുള്ള മാറ്റം എന്ന താൾ കാണുക.
മീഡിയവിക്കിയിൽ എസ്.വി.ജി.യ്ക്കുള്ള പിന്തുണ എന്നുമൊരു താൾ നിലവിലുണ്ട്.

മറ്റ് ഭാഷകളിൽ
Alemannisch  Bahasa Indonesia  Bahasa Melayu  British English  català  čeština  dansk  Deutsch  eesti  English  español  Esperanto  euskara  français  Frysk  galego  hrvatski  Ido  italiano  lietuvių  magyar  Nederlands  norsk bokmål  norsk nynorsk  occitan  Plattdüütsch  polski  português  português do Brasil  română  Scots  sicilianu  slovenčina  slovenščina  suomi  svenska  Tiếng Việt  Türkçe  vèneto  Ελληνικά  беларуская (тарашкевіца)  български  македонски  нохчийн  русский  српски / srpski  татарча/tatarça  українська  ქართული  հայերեն  বাংলা  தமிழ்  മലയാളം  ไทย  한국어  日本語  简体中文  繁體中文  עברית  العربية  فارسی  +/−
പുതിയ എസ്.വി.ജി. ചിത്രം

അനുമതി

Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Public domain This work is not an object of copyright according to article 8 of the Law of the Republic of Uzbekistan No. 42 of July 20, 2006 on Copyright and Neighbouring Rights.

Article 8. Works and similar results of activity not being the objects of copyright
The following are not the objects of copyright:

  • official documents (law, resolutions, decisions, etc.) as well as their official translations;
  • official symbols and signs (flags, arms, orders, banknotes, etc.);
  • national creative works;
  • reports about the news of the day or current events having the nature of usual press conference;
  • results received with help of equipment designed for some kind of production without the person's implementation of creative activity directly associated with the creation of individual work.

Comment: according to interstate and international compacts Uzbekistan is the legal successor of the Uzbek Soviet Socialist Republic, therefore this license tag is also applicable to official symbols and formal documents of the Uzbek SSR.
Warning: this license tag cannot be applied to proposed official symbols and drafts of the formal documents, which can be copyrighted.


English  oʻzbekcha/ўзбекча  русский  +/−

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ru.wikipedia സംരംഭത്തിൽ ആണ്.
തീയതി/സമയം അളവുകൾ ഉപയോക്താവ് അഭിപ്രായം
2006-05-03 18:01 434×217× (1556 bytes) Uzgen~ruwiki {{Изображение| Название= Флаг Узбекистана | Описание= 02 (с 9 января 1926 года по 1931 год) | Автор= Шароф Тахирович Шарипов [[Участник:Uzgen|Узген]] | Вре

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Flag of Uzbekistan (January 9, 1926 to 1931)

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

3 മേയ് 2006

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:44, 6 ജൂൺ 201617:44, 6 ജൂൺ 2016-ലെ പതിപ്പിന്റെ ലഘുചിത്രം434 × 217 (2 കെ.ബി.)Sigma'amTransferred from ru.wikipedia

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

"https://ml.wikipedia.org/wiki/പ്രമാണം:Uzbek_flag_02.gif" എന്ന താളിൽനിന്ന് ശേഖരിച്ചത്