പൂർണ്ണ വലിപ്പം(1,000 × 852 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 599 കെ.ബി., മൈം തരം: image/jpeg)

വിക്കിപീഡിയ

 ഇത് മലയാളം ഭാഷാ വിക്കിപീഡിയ പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് (തിരഞ്ഞെടുത്ത ചിത്രങ്ങൾ), ഒപ്പം മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വിക്കിമീഡിയ കോമൺസിൽ ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ, നാമനിർദ്ദേശം ചെയ്യാൻ മടിക്കേണ്ടതില്ല.
താങ്കളുടെ പക്കൽ ഇത്തരത്തിലുള്ള ഗുണമേന്മയേറിയ ചിത്രം ഉണ്ടെങ്കിൽ, അത് അനുയോജ്യമായ പകർപ്പവകാശ അനുമതി റ്റാഗുകൾ ചേർത്ത് അപ്‌ലോഡ് ചെയ്യുക, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക.

ചുരുക്കം

വിവരണം
മലയാളം: നീളമുള്ള കാലുകളോടു കൂടിയ ഒരിനം കല്ലൻ തുമ്പിയാണ് കാറ്റാടിത്തുമ്പി - Long-Legged Marsh Glider (ശാസ്ത്രീയനാമം:- Trithemis pallidinervis). കാറ്റുപിടിച്ചുള്ള ഇരിപ്പു മൂലമാണ് മലയാളത്തിൽ ഇവ കാറ്റാടിത്തുമ്പി എന്ന പേരിൽ അറിയപ്പെടുന്നത്. ആൺ, പെൺ തുമ്പികൾക്ക് തവിട്ടുനിറം കലർന്ന മഞ്ഞ നിറമാണ്. ഇവയുടെ വാലിൽ കറുപ്പുനിറത്തിലുള്ള വളയങ്ങളും ചിറകുകളിൽ തവിട്ടു കലർപ്പും കാണപ്പെടുന്നു. തുറന്ന പ്രദേശങ്ങളിൽ വിഹരിക്കുന്ന ഇവ ചുള്ളിക്കൊമ്പുകൾ ഇരിപ്പിടമാക്കുന്നു. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കൂടാതെ ബംഗ്ലാദേശ്, കമ്പോഡിയ, ഹോങ്കോങ്, വിയറ്റ്നാം, ചൈന മുആന്മാർ, നേപ്പാൾ, ഒമാൻ, ഫിലിപ്പീൻസ് തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ വിഹാര മേഖലകളാണ്.
English: Long-legged Marsh Glider (Trithemis pallidinervis) A medium sized yellowish brown dragonfly with long spider like legs. They are normally found at grassland and open marshes. They like to perch high at grass blade or bare ends of shrubs with wing slightly pointing up. The long legs are very noticeable at this time.
തീയതി
സ്രോതസ്സ് ml.wikipedia പദ്ധതിയിൽ നിന്നും കോമൺസിലേയ്ക്ക് ഉപയോക്താവ് Sreejithk2000, CommonsHelper എന്ന ഉപകരണം ഉപയോഗിച്ച് മാറ്റിയത്.
സ്രഷ്ടാവ് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Arayilpdas

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ മലയാളം വിക്കിപീഡിയ പദ്ധതിയിലെ Arayilpdas, താഴെ പറയുന്ന അനുമതികളിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിച്ചിരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
കടപ്പാട്: മലയാളം വിക്കിപീഡിയ പദ്ധതിയിലെ Arayilpdas
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
GNU head സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
താങ്കൾക്ക് താങ്കളുടെ ഇച്ഛാനുസരണം അനുമതി തിരഞ്ഞെടുക്കാം.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
  • 2011-09-24 18:17 Arayilpdas 1000×852× (613219 bytes) {{വിവരങ്ങൾ |വിവരണം = പ്രധാനമായും ഇന്ത്യയിലാകമാനം കാണപ്പെടുന്ന ഒരു വിഭാഗം തുമ്പിയാണ് മതിൽത്തുമ്പി - Bradinopyga geminata. ഇവയുടെ ശരീരത്തിലുടനീളം നേർത്തു നരച്ച കറുപ്പും വെളുപ്പും നിറമാർന്ന കുത്തുകൾ ഉണ്ട്. പാറപ്പുറത്തും ഭിത്തികളിലുമാണ് പ്രധാന ഇരിപ്പിടം. കൊതുകുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇന്ത്യ കൂടാതെ മ്യാന്മാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട് [1]. |ഉറവിടം = I (~~~) created this work entirely by myself. |തിയ്യതി = ~~~~~ |രചയിതാവ് = ~~~ |മറ്റു_പതിപ്പുകൾ = }}

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

24 സെപ്റ്റംബർ 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:35, 24 സെപ്റ്റംബർ 201118:35, 24 സെപ്റ്റംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 852 (599 കെ.ബി.)File Upload Bot (Magnus Manske) {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|== അനുമതി ==}} |Source=Transferred from [http://ml.wikipedia.org ml.wikipedia]; transferred

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Trithemis_pallidinervis.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്