പൂർണ്ണ വലിപ്പം(19,520 × 2,790 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.42 എം.ബി., മൈം തരം: image/jpeg)

ശ്രദ്ധിക്കുക ഈ ചിത്രം അതിന്റെ പൂർണ്ണ റെസലൂഷനിൽ പ്രദർശിപ്പിക്കാൻ ചില ബ്രൗസറുകളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം: ഈ ചിത്രം വളരെ കൂടിയ പിക്സലുകൾ ഉള്ളതാണ്, ശരിയായ വിധത്തിൽ ചിത്രം ശേഖരിക്കാതിരിക്കാനും, ബ്രൗസർ അനക്കമറ്റ് നിന്നു പോകാനും കാരണമായേക്കാം.

ചുരുക്കം

വിവരണം
English: This panoramic view is captured from the village "Thanikkamunnayam", near Nedupuzha,Thrissur, Kerala. A typical scene along the shallow wetlands that line the western coastal area of picturesque land of Kerala, the place is abundant with life.

Various species of fresh water and wetland species, many of them unique to the region can be seen in such terrains. It is also a point in the long itineraries of several migrating birds.

During monsoon, these lands are filled with water. However, most of the shallow plains become either marshes or completely dried up after the rains are gone.
മലയാളം: തൃശ്ശൂര്‍ ജില്ലയിലെ നെടുപുഴയ്ക്കു പടിഞ്ഞാറു ഭാഗത്തുള്ള താണിക്കമുന്നയം എന്ന കോള്‍ പ്രദേശത്തുനിന്നുള്ള ഒരു വിശാലവീക്ഷണമാണു് ചിത്രത്തില്‍.

കേരളാത്തിന്റെ പശ്ചിമതീരങ്ങളില്‍ സാമാന്യമായി കാണാവുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കും ചതുപ്പുപ്രദേശങ്ങള്‍ക്കും നല്ലൊരു ദൃഷ്ടാന്തമാണു് ഈ കാഴ്ച. വ്യത്യസ്തവും അപൂര്‍വ്വവുമായ സസ്യജന്തുവൈവിദ്ധ്യം പുലര്‍ത്തുന്ന ഈ ഭൂപ്രദേശങ്ങള്‍ ദീര്‍ഘദൂരസഞ്ചാരികളായ പല പക്ഷികള്‍ക്കും ഒരു ഇടത്താവളം കൂടിയാണു്.

മഴക്കാലത്തു് ഏറെയും മുങ്ങിക്കിടക്കുന്ന ആഴം കുറഞ്ഞ ഇത്തരം സമതലങ്ങള്‍ വേനലാവുന്നതോടെ മിക്കവാറും വരണ്ടു പോകുകയോ ചതുപ്പു മാത്രമായി അവശേഷിക്കുകയോ ചെയ്യുന്നു.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Viswaprabha
ഛായാഗ്രാഹിയുടെ സ്ഥാനം10° 28′ 57.9″ വ, 76° 10′ 55.68″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info
ഈ മീഡിയ പ്രമാണം ഇന്ത്യ വിക്കിപീഡിയയെ സ്നേഹിക്കുന്നു പരിപാടിയുടെ ഭാഗമായി ചേർത്തതാണ്.

বাংলা | English | हिन्दी | italiano | македонски | മലയാളം | ଓଡ଼ିଆ | sicilianu | தமிழ் | +/−

Pictures taken with Nikon D3100 and stitched using Microsoft Research's ICE Software.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

23 സെപ്റ്റംബർ 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:38, 24 സെപ്റ്റംബർ 201108:38, 24 സെപ്റ്റംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം19,520 × 2,790 (5.42 എം.ബി.)Viswaprabha

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Thanikkamunnayam_(view_towards_east).jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്