പൂർണ്ണ വലിപ്പം(960 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 178 കെ.ബി., മൈം തരം: image/gif, പുനരാവർത്തിതം, 7 ചട്ടങ്ങൾ, 20സെ)

ചുരുക്കം

വിവരണം
മലയാളം: റിലാക്സേഷൻ. തുടക്കത്തിൽ വിവിധ ഫേസുകളിൽ പുരസ്സരണം ചെയ്യുന്ന പ്രോട്ടോണുകളുടെ ആകെ ട്രാൻസ്വേഴ്‌സൽ കാന്തികത പൂജ്യം ആണ്. എന്നാൽ റേഡിയോ പൾസ് അപ്ലൈ ചെയ്യുന്നതോടെ ഇവ ട്രാൻസ്വേഴ്‌സൽ പ്രതലത്തിലേക്ക് ചെരിയുന്നതിനോടൊപ്പം അവയുടെ ഫേസുകൾ എല്ലാം തുല്യമാകുന്നു. അതായത് അവ ഒന്നുചേർന്നാണ് പിന്നീട് പുരസ്സരണം ചെയ്യുന്നത്. ഇതേ സമയം അവയുടെ ആകെ ട്രാൻസ്വേഴ്‌സൽ കാന്തികത ഏറ്റവും കൂടുതൽ ഉള്ള വിലയിലേയ്ക്ക് എത്തിച്ചേരുന്നു. എന്നാൽ റേഡിയോ പൾസ് നിലയ്ക്കുമ്പോൾ അവയുടെ ഫേസുകൾ പതിയെ പഴയ പോലെത്തന്നെ ആയിത്തീരുന്നു. അതിനാൽ അവയുടെ ആകെയുള്ള കാന്തികത കുറഞ്ഞു കുറഞ്ഞു പൂജ്യം ആയിത്തീരുന്നു.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Ukri82

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons CC-Zero ഈ പ്രമാണം സൃഷ്ടിച്ചിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് സി.സി.0 ആഗോള പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നത് ആയിട്ടാണ്.
ഈ പ്രമാണത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട വ്യക്തി, പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ അവകാശങ്ങളും, നിയമം അനുവദിക്കുന്ന പരിധി വരെ, അദ്ദേഹത്തിന്റെ/അവരുടെ എല്ലാ അവകാശങ്ങളും, അവയുമായി ബന്ധപ്പെട്ട അവകാശങ്ങളും ആഗോളവ്യാപകമായി പരിത്യജിച്ച്, തന്റെ പ്രവർത്തനം പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ഈ സൃഷ്ടി, വ്യാപാരോദ്ദേശമുൾപ്പെടെ ഏതൊരാവശ്യത്തിനും അനുമതിയൊന്നുമാവശ്യപ്പെടാതെ പകർത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനും, അവതരിപ്പിക്കാനും താങ്കൾക്ക് സാദ്ധ്യമാണ്.

തലവാചകങ്ങൾ

<math>T_2</math> റിലാക്സേഷൻ.

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.

4 മേയ് 2019

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:55, 4 മേയ് 201912:55, 4 മേയ് 2019-ലെ പതിപ്പിന്റെ ലഘുചിത്രം960 × 720 (178 കെ.ബി.)Ukri82User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://ml.wikipedia.org/wiki/പ്രമാണം:T2RelaxationMalayalam.gif" എന്ന താളിൽനിന്ന് ശേഖരിച്ചത്