പൂർണ്ണ വലിപ്പം(5,681 × 3,661 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.63 എം.ബി., മൈം തരം: image/jpeg)

വിവരണം
English: The mascots of the 2014 Winter Olympics in Sochi.
The souvenir sheet of Russia: 3 self-adhesive stamps. 27 February 2012, Catalogue PTC Marka No 1559–1561:
  • No 1559, 15 Rubles: Leopard;
  • No 1560, 15 Rubles: Zaya the doe hare;
  • No 1561, 15 Rubles: Polar Bear.
Русский: Талисманы зимних Олимпийских игр 2014 года в Сочи.
Почтовый блок России: 3 самоклеющиеся марки. 27 февраля 2012 г., Каталог ИТЦ «Марка» № 1559–1561:
  • № 1559, 15 руб.: Леопард;
  • № 1560, 15 руб.: Зайка;
  • № 1561, 15 руб.: Белый медведь.
തീയതി
സ്രോതസ്സ് From a personal collection.
സ്രഷ്ടാവ് Russian Post, Publishing and Trade Centre "Marka" (ИТЦ «Марка»). The design of the souvenir sheet by O. Shushlebina. Scanned by Dmitry Ivanov.

വിക്കിപീഡിയ

 ഇത് പേർഷ്യൻ ഭാഷാ വിക്കിപീഡിയ പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് (نگاره‌های برگزیده), ഒപ്പം മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വിക്കിമീഡിയ കോമൺസിൽ ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ, നാമനിർദ്ദേശം ചെയ്യാൻ മടിക്കേണ്ടതില്ല.
താങ്കളുടെ പക്കൽ ഇത്തരത്തിലുള്ള ഗുണമേന്മയേറിയ ചിത്രം ഉണ്ടെങ്കിൽ, അത് അനുയോജ്യമായ പകർപ്പവകാശ അനുമതി റ്റാഗുകൾ ചേർത്ത് അപ്‌ലോഡ് ചെയ്യുക, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക.

Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

Trademarked ചില നീതിമണ്ഡലങ്ങളിൽ ഈ കൃതിയുടെ ഉള്ളടക്കം വ്യാപാരമുദ്രയായി കണക്കാക്കും. ഇത് ഉപയോഗിക്കുന്നതിനു മുമ്പ്, താങ്കൾ ഉദ്ദേശിക്കുന്ന ഉപയോഗത്തിന് ഇത് ഉപയോഗിക്കാനുള്ള നിയമപ്രകാരമുള്ള അവകാശം താങ്കൾക്കുണ്ട് എന്ന് ദയവായി ഉറപ്പാക്കുക. വ്യാപാരമുദ്രയുടെ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് താങ്കൾ മാത്രമാണ്. പൊതുനിരാകരണം കാണുക. ഈ വ്യാപാരമുദ്രയുടെ ഉപയോഗം അതിന്റെ ഉടമയുമായി വിക്കിമീഡിയ കോമൺസോ വിക്കിമീഡിയ ഫൗണ്ടേഷനോ എന്തെങ്കിലും തരത്തിലുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നർത്ഥമാക്കുന്നില്ല.
ഈ റ്റാഗ് ഇത് ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടിയുടെ പകർപ്പവകാശസ്ഥിതിയെ സൂചിപ്പിക്കുന്നില്ല. ഒരു സാധാരണ പകർപ്പവകാശ റ്റാഗ് ആവശ്യമാണ്. കോമൺസ്:അനുമതി നൽകൽ കാണുക.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

27 ഫെബ്രുവരി 2012

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:29, 28 ഫെബ്രുവരി 201218:29, 28 ഫെബ്രുവരി 2012-ലെ പതിപ്പിന്റെ ലഘുചിത്രം5,681 × 3,661 (2.63 എം.ബി.)Dmitry Ivanov{{Information |Description ={{en|1={{w|2014 Winter Olympic and Paralympic Games mascots|The mascots of the 2014 Winter Olympics in Sochi}}.</br>The souvenir sheet of Russia: 3 self-adhesive stamps. 27 February 2012, [http://www.marka-art.ru/en/catal...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Stamps_of_Russia_2012_No_1559-61_Mascots_2014_Winter_Olympics.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്