പൂർണ്ണ വലിപ്പം(612 × 690 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 72 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും നായർ സമുദായത്തിന്റെ പരിഷ്കരണത്തിന് വേണ്ടി യത്നിച്ചവരിൽ ഒരാളാണ് കെ.സി.ഷഡാനനൻ നായർ. അവാന്തര വിഭാഗങ്ങളെ ഒരുമിപ്പിച്ചു ഒറ്റ സമുദായമായി മാറ്റുക എന്ന ലക്‌ഷ്യം മുൻനിർത്തി 1899 ൽ അദ്ദേഹം സ്ഥാപിച്ച ആദ്യ നായർ സംഘടനയാണ് സമസ്ത കേരള വിളക്കിത്തല നായർ സമാജം. സമുദായ രഞ്ജിനി എന്ന തന്റെ മാസികയിലൂടെ നായർ സമുദായത്തിലെ ഉപജാതി വ്യവസ്ഥയ്‌ക്കെതിരെയും അനാചാരങ്ങൾക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു. മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനും ,ശ്രീമൂലംപ്രജാസഭയിലെ അംഗവും ആയിരുന്നു. സി .കൃഷ്ണപിള്ള ഇദ്ദേഹത്തിന് വേണ്ടുന്ന പിന്തുണ നൽകി.
English: K.C. Shadanan Nair was one of the pioneers of the Nair community in the late nineteenth and early twentieth centuries.The Samastha Kerala Vilakkithala Nair Samajam was the first Nair organization founded by him in 1899 with the aim of uniting the avant-garde communities into a single community.Through his magazine, Samudaya Ranjini, he brushed aside the sub-caste system and immorality of the Nair community.He was an activist and teacher in the Malayalee Sabha and a member of the Sreemoolam Prajasabha.C. Krishna Pillai gave him the support he needed.
தமிழ்: கே.சி .சடனன் நாயர் பத்தொன்பதாம் நூற்றாண்டின் பிற்பகுதியிலும் இருபதாம் நூற்றாண்டின் முற்பகுதியிலும் நாயர் சமூகத்தின் முன்னோடிகளில் ஒருவர்.சமஸ்த கேரள விலக்கிதலா நாயர் சமாஜம், 1899 ஆம் ஆண்டில் அவர் நிறுவிய முதல் நாயர் அமைப்பாகும், அவாண்ட்-கார்ட் சமூகங்களை ஒரே சமூகமாக ஒன்றிணைக்கும் நோக்கத்துடன்.தனது சமுதாய ரஞ்சினி பத்திரிகையின் மூலம், நாயர் சமூகத்தின் சாதி முறையையும் ஒழுக்கக்கேட்டையும் ஒதுக்கித் தள்ளினார்.மலையாள சபையில் ஒரு ஆர்வலராகவும் ஆசிரியராகவும், ஸ்ரீமூலம் பிரஜசபா உறுப்பினராகவும் இருந்தார்.சி.கிருஷ்ண பிள்ளை அவருக்கு தேவையான ஆதரவை வழங்கினார்.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Asvpfoundation

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

നായർ സമുദായ പരിഷ്കർത്താക്കളിൽ ഒരാൾ,ശ്രീമൂലം പ്രജാ സഭാംഗം,സമസ്തകേരള വിളക്കിത്തലനായർ സമാജം സ്ഥാപകൻ

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

1 ജനുവരി 2021

MIME type ഇംഗ്ലീഷ്

image/jpeg

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:27, 1 ജനുവരി 202111:27, 1 ജനുവരി 2021-ലെ പതിപ്പിന്റെ ലഘുചിത്രം612 × 690 (72 കെ.ബി.)AsvpfoundationUploaded own work with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://ml.wikipedia.org/wiki/പ്രമാണം:Shadananan_Nair.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്