പൂർണ്ണ വലിപ്പം(720 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 47 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം തിരുത്തുക

വിവരണം

കൊല്ലം ജില്ലയിൽ കുണ്ടറ, പനയംകോട് യോഹന്നാൻ,+ ലില്ലി യുടെ മകനായി ജനനം. ചെറുപ്പം മുതൽ വരക്കുകയും എഴുതുകയും ചെയിതിട്ടുണ്ട് .അഞ്ചാം ക്ലാസ്സിൽ 'ബാലരമ' യിൽ എഴുതി തുടങ്ങി ....സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെറുകഥക്കു എ ഗ്രെടു നേടി....

കൌമാര യവ്വനം ,ആയിരക്കണക്കിന് വേദികളിൽ പ്രധിഷേധത്തിൻറെ തെരുവ്നാടകവുംമായ് അലഞ്ഞു....കാവാലം,ശങ്കരപിള്ള,നരേന്ദ്രപ്രസാദ്,തുടങ്ങിയവരുടെ നാടകങ്ങൾ അവതരിപ്പിച്ചു....വേതാളം കഥപറഞ്ഞു തുടങ്ങി, രഘുവരൻറെ ഡയറിക്കുറിപ്പുകൾ, കോമാളി തുടങ്ങിയ നാടകങ്ങൾ രചിച്ചു അരങ്ങേറി..... ആകാശവാണി 15 ശബ്ദ നാടകങ്ങൾ പ്രക്ഷേപണം ചെയിതു.....

പ്രസിദ്ധീകരണങ്ങളിലും പാ0പുസ്തകത്തിലും സാഹിത്യപുസ്തകത്തിലും പെയിന്റിംഗ്കളും ഇല്ലസ്ട്രേഷനുകളും ചെയിതിട്ടുണ്ട് എക്സിബിഷൻസിൽ പങ്കെടുത്തു.....

പ്രധാന പ്രസിദ്ധീകരികരണങ്ങളിൽ 40 കവിതകൾ അച്ചടിക്കപ്പെട്ടു.... 'പിമ്പുകളുടെ നഗരത്തിൽ' എന്ന കവിതാസമാഹാരം ,കൊഴിക്കോട് ഹരിതം ബുക്സ് 2018 ൽ പുറത്തിറക്കി. വില 100 രൂപ. ' സാജോയുടെ കവിതകളെ അപൂർവ്വമാക്കുന്നത് അവയിലെ ശക്തവും മൌലീകവുമായ ബിംബങ്ങളാണ്' കെ .സച്ചിദാനന്ദൻ അവതാരികകയിൽ.

മലയാള സീരിയൽ മേഘലയിൽ തിരകഥാകൃത്ത് ആയി 8 ഹിറ്റ് സീരിയലുകൾ ( വജ്രം,വസുന്ധരാമെഡിക്കൽസ്, നീലാംബരി, മുഹൂർത്തം -(ഏഷ്യാനെറ്റ്),സുമംഗലി ,പൂക്കളും നക്ഷത്രങ്ങളും (കൈരളി)അന്വേഷി.(അമൃത) സൂര്യ tv യിൽ 'ബിഗ്‌ ബ്രേക്ക്' ലാൽജോസ് റിയാലിറ്റിഷോ....

സഹസംവിധായകൻ , കോ റൈറ്റർ ആയി സിനിമകൾ.......

വൈക്കം മുഹമ്മദ്‌ബഷീർ കഥാപാത്രങ്ങൾ അരങ്ങിലെത്തുന്ന നാടകം

ഉറവിടം

I (Saajolilly (സംവാദം)) created this work entirely by myself.

തിയ്യതി

19:23, 8 മേയ് 2017 (UTC)

രചയിതാവ്

Saajolilly (സംവാദം)

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി തിരുത്തുക

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:23, 8 മേയ് 201719:23, 8 മേയ് 2017-ലെ പതിപ്പിന്റെ ലഘുചിത്രം720 × 720 (47 കെ.ബി.)Saajolilly (സംവാദം | സംഭാവനകൾ){{വിവരങ്ങൾ |വിവരണം = |ഉറവിടം = I (~~~) created this work entirely by myself. |തിയ്യതി = ~~~~~ |രചയിതാവ് = ~~~ |മറ്റു_പതിപ്പുകൾ = }}

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://ml.wikipedia.org/w/index.php?title=പ്രമാണം:Saajo_panayamkod_pic.jpeg&oldid=3610330" എന്ന താളിൽനിന്ന് ശേഖരിച്ചത്