പൂർണ്ണ വലിപ്പം(2,700 × 1,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 380 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Papilio helenus daksha Hampson, 1888 – Sahyadri Red Helen
മലയാളം: ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ. സാധാരണ ഇവയെ കാട്ടിലാണ് കണ്ടുവരുന്നത്. പൂന്തോട്ടങ്ങളിലും കാണാറുണ്ട്. ചുട്ടിക്കറുപ്പന്റെ ചിറകിന്റെ ചുറ്റളവ് 110 മുതൽ 130 മില്ലിമീറ്റർ വരെയാണ്. പേര് സൂചിപ്പിക്കും പോലെ ഇവയുടെ ശരീരവും ചിറകുകളും കറുത്തതാണ്. പിൻചിറകിന്റെ മുകൾഭാഗത്ത് ഇളം മഞ്ഞ നിറഞ്ഞ വെളുത്ത പാടുകൾ കാണാം. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. എന്നിരുന്നാലും താഴെയുള്ള സസ്യങ്ങളിൽ നിന്ന് തേൻ നുകരാൻ ഇവ എത്താറുണ്ട്. വേഗത്തിലാണ് പറക്കൽ. മുള്ളിലവ്, ചെറുനാരകം, കാട്ടുകറിവേപ്പ് എന്നിവയിലാണ് മുട്ടയിടുന്നത്. മുട്ടകള്‍ക്ക് ഇളം മഞ്ഞ നിറമാണ്. 4-7 ദിവസങ്ങള്‍ കൊണ്ട് മുട്ട വിരിയുന്നു. വിരിയാറാകുമ്പോള്‍ ചോക്കളേറ്റ് നിറത്തിലുള്ള വരകള്‍ കാണാം. മറ്റ് പാപ്പിലിയോ കിളിവാലന്‍ ശലഭങ്ങളെപ്പോലെത്തന്നെ ചുട്ടിക്കറുപ്പന്റേയും ലാര്‍വ്വകള്‍ പക്ഷിക്കാഷ്ഠത്തെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് ആദ്യം കാണപ്പെടുക. പിന്നീട് ഇളംപച്ച നിറത്തിലാകുന്നു. പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം പ്യൂപ്പയാകുന്നു. 12-15 ദിവസങ്ങളോളം പ്യൂപ്പയായിരുന്ന് ശലഭം പുറത്തു വരുന്നു.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് BrijeshPookkottur
ഛായാഗ്രാഹിയുടെ സ്ഥാനം11° 06′ 21.12″ വ, 76° 03′ 08.22″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

11 ജൂലൈ 2016

MIME type ഇംഗ്ലീഷ്

image/jpeg

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:13, 12 ഓഗസ്റ്റ് 201612:13, 12 ഓഗസ്റ്റ് 2016-ലെ പതിപ്പിന്റെ ലഘുചിത്രം2,700 × 1,800 (380 കെ.ബി.)BrijeshPookkotturUser created page with UploadWizard

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Red_Helen_(Papilio_helenus)_03_Fresh_Egg_(2016.07.10).jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്