Lij.JPG(584 × 438 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 58 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: കേരളീയ വാസ്തുശിൽപ്പ വിദ്യക്കു മകുടോദാഹരണമായി നിൽക്കുന്ന നാലുകെട്ടുകൾ, മനകൾ, ഇല്ലങ്ങൾ എന്നിവയുടെ മാതൃകകൾ ഈർക്കിലും മുളയും ഉപയോഗിച്ചു നിർമ്മിക്കുകയാണു ലിജീഷ്‌ വേങ്ങേരി എന്ന കലാകാരൻ .തൂണുകളും, ചാരുപടിയും, വാതിലുകളും, നടുമുറ്റവും എല്ലാം പഴമയുടെ ഭംഗിയിൽ തന്നെയാണു നിർമ്മിച്ചിരിന്നതു.

ആധുനികവത്കരണതിണ്റ്റെ പേരിലും,പരിപാലിക്കാനുള്ള വിഷമതിന്റെ പേരിലും നമുക്കു നഷ്ടം വന്നുകൊണ്ടിരിക്കുകയാണു ഈ വാസ്തുശിൽപ്പ പൈത്രുകങ്ങൾ.ഇവയോടുള്ള അഗാധമായ താൽപര്യമാണു ഇത്തരത്തിലുള്ള വസ്തുക്കളുടെ ചെറു രൂപങ്ങൾ ഉണ്ടാക്കുന്നതിലേക്കു ഈ കലാകാരനെ ശ്രദ്ധ തിരിച്ചു വിട്ടത്‌.

ഈർക്കിൾ ഉപയോഗിച്ചു ഉണ്ടാക്കുവാനുദ്ധേശിക്കുന്ന ഭവനത്തിനെ പല ഭാഗങ്ങളാക്കി ആദ്യം ഉണ്ടാക്കുന്നു, പിന്നീട്‌ ഇവയെല്ലാം നല്ല പൊലെ ഉരച്ച്‌ മിനുസപ്പെടുത്തി പോളിഷ്‌ ചെയ്യുന്നു, അതിനു ശേഷം ഭാഗങ്ങൾ കൂട്ടി ചേർക്കുന്നു.. ഇവ പൂർത്തീകരിക്കനായി മാസങ്ങൾ വേണ്ടി വരുന്നു.
തീയതി
സ്രോതസ്സ് ml.wikipedia പദ്ധതിയിൽ നിന്നും കോമൺസിലേയ്ക്ക് ഉപയോക്താവ് Sreejithk2000, CommonsHelper എന്ന ഉപകരണം ഉപയോഗിച്ച് മാറ്റിയത്.
സ്രഷ്ടാവ് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Chandran

അനുമതി

w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 2.5 സാമാന്യ അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
  • 2007-09-05 10:30 Chandran 584×438× (59331 bytes) കേരളീയ വാസ്തുശിൽപ്പ വിദ്യക്കു മകുടോദാഹരൻണമായി നിൽക്കുന്ന നാലുകെട്ടുകൾ,മനകൾ,ഇല്ല�

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

5 സെപ്റ്റംബർ 2007

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:17, 14 നവംബർ 201018:17, 14 നവംബർ 2010-ലെ പതിപ്പിന്റെ ലഘുചിത്രം584 × 438 (58 കെ.ബി.)File Upload Bot (Magnus Manske) {{BotMoveToCommons|ml.wikipedia|year={{subst:CURRENTYEAR}}|month={{subst:CURRENTMONTHNAME}}|day={{subst:CURRENTDAY}}}} {{Information |Description={{ml|കേരളീയ വാസ്തുശിൽപ്പ വിദ്യക്കു മകുടോദ�

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Lij.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്