ഈ മീഡിയ പ്രമാണം അമേരിക്കൻ ഐക്യനാടുകളിൽപൊതുസഞ്ചയത്തിൽ പെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പകർപ്പവകാശം അവസാനിച്ചതെന്ന ഗണത്തിലാണിത് പെടുക, മിക്കവാറും 1929 ജനുവരി 1-നു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവയായിരിക്കും ഇവ. കൂടുതൽ വിശദീകരണങ്ങൾക്ക് ഈ താൾ കാണുക.
അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് ഈ ചിത്രം പൊതുസഞ്ചയത്തിൽ വരണമെന്നില്ല; കാനഡ, ചൈനീസ് മെയിൻലാൻഡ് (ഹോങ്കോങ്, മകാവു ഇല്ലാതെ), ജർമ്മനി, മെക്സിക്കോ, സ്വിറ്റ്സർലൻഡ് തുടങ്ങിയ അൽപ്പ കാലത്തേയ്ക്കുള്ള നിയമം നിലവിലില്ലാത്ത പ്രദേശങ്ങളിലിത് പ്രത്യേകിച്ച് ബാധകമാണ്. സ്രഷ്ടാവിന്റെ പേരും, പ്രസിദ്ധീകരിച്ച വർഷവും മറ്റ് പ്രസക്ത വിവരങ്ങളും നിർബന്ധമായി ചേർത്തിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:പൊതുസഞ്ചയം, വിക്കിപീഡിയ:പകർപ്പവകാശങ്ങൾ എന്നീ താളുകൾ കാണുക.
ഇനിപ്പറയുന്നതു പ്രകാരമെങ്കിൽ പകർപ്പവകാശം അവസാനിച്ചു ...
ക
പേരു വെയ്ക്കാതെയോ, വ്യാജപ്പേരിലോ, സ്രഷ്ടാവിനെക്കുറിച്ച് അറിവില്ലാതെയോ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ മറ്റ് കൃതികൾ, :
1 ജനുവരി 1955 മുമ്പ് എടുത്തവയോ പ്രസിദ്ധീകരിച്ചതോ ആണെങ്കിൽ
ഖ
ഫോട്ടോഗ്രാഫുകൾ (ക ഇതരം):
1 ജനുവരി 1955-നു മുമ്പെടുത്തവയെങ്കിൽ
ഗ
കലാസൃഷ്ടികൾ (ക, ഖ ഇതരം):
സ്രഷ്ടാവ് 1 ജനുവരി 1955-നു മുമ്പ് മരണമടഞ്ഞവയെങ്കിൽ
ഘ
പ്രസിദ്ധീകൃത പതിപ്പുകൾ1 (ക, ഖ ഇതരം):
25 വർഷങ്ങൾക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചവയെങ്കിൽ
ങ
കോമൺവെൽത്ത് രാജ്യങ്ങളുടെ അഥവാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള2 ഫോട്ടോഗ്രാഫുകളും കൊത്തുപണികളും:
അമ്പതു വർഷം മുമ്പും 1 മേയ് 1969-നു മുമ്പ് പ്രസിദ്ധീകരിച്ചതുമായവയെങ്കിൽ
1 രൂപകല്പനയും അച്ചുനിരത്തൽ പ്രത്യേകതകളുമുള്ള കൃതി. ഉദാ: വാർത്താപത്രം. 2ഉടമസ്ഥത അർത്ഥമാക്കുന്നത് ഭരണകൂടമാണ് പകർപ്പവകാശ ഉടമ എന്നോ സ്രഷ്ടാവുമായുള്ള എന്തെങ്കിലും കരാർ വഴി ഉടമസ്ഥത ഉറപ്പാക്കാവുന്നത് എന്നോ ആണ്.
ഈ ഫലകം ഉപയോഗിക്കുമ്പോൾ, ചിത്രം ആരാണ് സൃഷ്ടിച്ചതെന്നും എവിടെയാണ് ആദ്യം ഉപയോഗിച്ചതെന്നും വ്യക്തമാക്കുക.