പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 4.53 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: വളരെ ചെറിയ കല്ലുകളുടെ കൂട്ടത്തെയാണ് ചരൽ എന്ന് പറയുന്നത്. ഒരെണ്ണമാണെങ്ങിൽ "ചെറിയ" എന്ന വിശേഷണത്തോടെ ചെറിയ കല്ലെന്നും ബഹുവചനമായിട്ട് ചരലെന്നും പറയുന്നു. മണ്ണിന്റെയിടയിൽ കാണുന്ന കല്ലുകൾ മണ്ണിന്റെ നിറത്തോട് സാമ്യമുള്ളതായിരിക്കും. എല്ലാവിധ ചെറിയ കല്ലുകളും ചരൽ എന്ന വിഭാഗത്തിലാണ് വരുന്നതെങ്ങിലും മണലിൽ കാണുന്ന കല്ലുകളെ വെള്ളാരം കല്ലുകളെന്നും കരിങ്കല്ല് പൊട്ടിക്കുമ്പോൾ കിട്ടുന്ന ചെറിയ കല്ലുകളെ കരിങ്കൽ ചീളുകളെന്നും (ജല്ലി, മെറ്റൽ) പറയുന്നു. വളരെ ചെറിയ കല്ലാണെങ്ങിൽ, ഇതിനേയും ചരലെന്ന് പറയാറുണ്ട്. വലിയ കല്ലുകളെ ചരലെന്ന് ഉപയോഗിക്കാറില്ല. വലുപ്പത്തിന് പ്രത്യേകിച്ച് അളവുകൾ പറയാൻ സാധിക്കില്ലെങ്ങിലും സാധാരണയായി രണ്ടോ മൂന്നോ സെന്റിമീറ്ററിൽ കുറവ് വലുപ്പമുള്ള കല്ലുകളെയാണ് ചരൽ എന്ന് പറയുന്നത്. ഒരു പരിധിവരെ കല്ലിന്റെ ആകൃതിയും ചരലെന്ന് പറയുന്നതിന് ഘടകമാകുന്നത് കാണാറുണ്ട്. ഉരുണ്ട വളരെ ചെറിയ കല്ലുകളെയാണ് ചരലെന്ന് പറയുന്നത്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

31 ഒക്ടോബർ 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:59, 13 മാർച്ച് 201211:59, 13 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (4.53 എം.ബി.)Shijan Kaakkara

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Gravel,_ചരൽ,_കറുത്ത_ചരൽ.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്