പൂർണ്ണ വലിപ്പം(6,000 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 7.72 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Gajendra Moksham - which is the largest single piece of mural painting so far discovered in Kerala. This 154 Sq. Ft. sized mural drawn with natural colour dyes. The literal meaning of 'Gajendra Moksham' is the "salvation or Moksha of the elephant king Gajendra." The theme of the mural is mythological and depicts an elephant saluting Lord Vishnu in devotion while the other minor gods, goddesses and saints look on. Lord Vishnu was the family deity of the Kayamkulam Kings. This mural, in a fusion of colours and expressions, was placed prominently at the entrance to the palace from the pond to enable the kings to worship the deity after their daily ablutions. It is situated in Krishnapuram Palace is a palace and museum located in Kayamkulam near Alappuzha in Alappuzha district, Kerala in South India.
മലയാളം: കേരളത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ പ്രതലത്തിൽ പ്രകൃതി ദത്തമായ ചായങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച ചുവർ ചിത്രമാണ് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് കൃഷ്ണപുരം കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ കാണാവുന്ന ഗജേന്ദ്രമോക്ഷം. ചുവര്‍ചിത്രകലയിലെ ഏറ്റവും മികച്ച ക്ലാസിക്‌ കലാസൃഷ്ടികളിലൊന്നാണ്‌ 154 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ചുവര്‍ചിത്രം. പച്ചിലച്ചാറ്‌, പഴച്ചാറ്‌, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്‌, ഇഷ്ടികപ്പൊടി, പനച്ചിയുടെ പശ, കള്ളിമുള്ളിന്റെ നീര്‌ എന്നിവയാണ്‌ ഗജേന്ദ്രമോക്ഷം വരയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ചായക്കൂട്ടുകൾ. ശ്രീ മഹാഭാഗവതം അഷ്ടമസ്കന്ധത്തിലെ ഗജേന്ദ്രമോക്ഷം എന്ന ഭാഗമാണ് ഈ ചിത്രത്തിനാധാരം.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Essarpee1
ഛായാഗ്രാഹിയുടെ സ്ഥാനം9° 09′ 00.91″ വ, 76° 30′ 31.34″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

7 മേയ് 2014

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:03, 8 മേയ് 201417:03, 8 മേയ് 2014-ലെ പതിപ്പിന്റെ ലഘുചിത്രം6,000 × 4,000 (7.72 എം.ബി.)Essarpee1User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Gajendramoksham_High_Resolution.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്