പ്രമാണം:Emblem-WikiVote ml.svg
പൂർണ്ണ വലിപ്പം (എസ്.വി.ജി. പ്രമാണം, നാമമാത്രമായ 48 × 48 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 8 കെ.ബി.)
ഹരിഓതറ - ഓതറയിൽ ജനനം, ഓതറ എൻ എസ എസ സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം - പരുമല പമ്പ കോളേജിൽ നിന്നും പ്രീ ഡിഗ്രി - ൽ പന്തളം എൻ എസ എസ കോളേജിൽ നിന്നും ബി എ. ഇപ്പോൾ ദില്ലിക്കടുത്ത് നോയിഡയിൽ അമിറ്റി യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.
ആശ നായർ ഭാര്യ മകൻ കാർത്തിക് നായർ മകൾ കിർത്തന നായർ
നാടൻ കലയായ പടയണിയിൽ പ്രാവിണ്യം (പാട്ട് , തപ്പുകൊട്ടു, പടയണി തുള്ളൽ)
പടയണിയെക്കുറിച്ചുളള ബുക്കിന്റെ അവസാന ഘട്ട എഴുത്തിൽ ഇപ്പോൾ - ഉടൻ പ്രസിദ്ധികരിക്കും ഭജനയിൽ കമ്പമുണ്ട്, ചെറിയ ഒരു ഭജൻ സംഘത്തിൽ പ്രവർത്തിക്കുന്നു.
കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലത്തിൽ (സുദർശനം ബാലഗോകുലത്തിൽ പ്രസിഡണ്ട് ) ബ്രിജ് വിഹാർ അയ്യപ്പ ക്ഷേത്രത്തിന്റെ ജോ. സെക്രട്ടറി ഫ്രണ്ട്സ് ഓഫ് കേരള എന്ന സഘടനയുടെ പ്രസിഡണ്ട്
മുതലായ പദവികൾ ഇപ്പോൾ വഹിക്കുന്നു.
ബ്ലോഗ്ഗിൽ കവിതകകളും ഹാസ്യ രചനകളും എഴുതുന്നു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 08:16, 12 നവംബർ 2010 | 48 × 48 (8 കെ.ബി.) | Sreejithk2000 | {{Information |Description=Wikipedia voting icon customised for Malayalam Wikipedia |Source=*File:Emblem-WikiVote.svg |Date=2010-11-12 08:15 (UTC) |Author=*File:Emblem-WikiVote.svg: G ambrus *derivative work: ~~~ |Permission= |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 5 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
- ml.wikisource.org സംരംഭത്തിലെ ഉപയോഗം