പൂർണ്ണ വലിപ്പം(3,600 × 2,400 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 403 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Crib

X'mas is widely celebrated in Kerala. One of the main attraction of the X'mas celebration is Crib.

The house boat shaped Crib is made on the occasion of X'mas and New year.

Year : 2002 (December)

Location: Evershine Arts and Sports Club, Ashtamichira, Thrissur, Kerala, India
മലയാളം: പുൽക്കൂട് (Crib)

ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രകടമായ രൂപങ്ങളിലൊന്നാണ് പുൽക്കൂട്. യേശുവിന്റെ ജന്മദിനമായ ക്രിസ്തുമസിന്, യേശു പിറന്നുവെന്ന് കരുതുന്ന, കാലിതൊഴുത്തിന്റെ പുനർനിർമ്മാണമാണ് പുൽക്കൂട്. ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. പുൽക്കൂട് നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ പുൽക്കൂടുകളിൽ ദൃശ്യ്മാണ്. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി വളർന്നിരിക്കുന്നു.

വർഷം : 2002 (ഡിസംബർ)

സ്ഥലം : എവർഷൈൻ ആർട്സ് & സ്പോർട്സ് ക്ലബ്, അഷ്ടമിച്ചിറ, ത്രിശ്ശൂർ, കേരളം, ഇന്ത്യ.
തീയതി
സ്രോതസ്സ് Evershine Arts and Sports Club
സ്രഷ്ടാവ് Evershine Arts and Sports Club
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം)
VRT Wikimedia

വിക്കിമീഡിയ ഒ.റ്റി.ആർ.എസ്. സൗകര്യം ഉപയോഗിച്ച്, ഈ കൃതി ഉപയോഗിക്കാനുള്ള അനുമതി ഉറപ്പാക്കുകയും ശേഖരിച്ചു വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഒ.റ്റി.ആർ.എസ്. അംഗത്വമുള്ള ഉപയോക്താക്കൾക്ക് ഇത് ചീട്ട് #2012041810001668 എന്ന് ലഭ്യമാണ്. ഈ കൃതി മറ്റെവിടെയെങ്കിലും പുനരുപയോഗിക്കാൻ താങ്കളാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി മാർഗ്ഗരേഖ വായിക്കുക. താങ്കൾ കോമൺസ് ഉപയോക്താവായിരിക്കെ അനുമതിയുടെ സാധുത പരിശോധിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഒ.റ്റി.ആർ.എസ്. അംഗത്വമുള്ള ആരെയെങ്കിലും സമീപിക്കുക അല്ലെങ്കിൽ ഒ.റ്റി.ആർ.എസ്. നോട്ടീസ്‌ബോർഡിൽ ഒരു കുറിപ്പിടുക.

ചീട്ടിന്റെ കണ്ണി: https://ticket.wikimedia.org/otrs/index.pl?Action=AgentTicketZoom&TicketNumber=2012041810001668
Find other files from the same ticket: SDC query (SPARQL)


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

14 ഡിസംബർ 2008

data size ഇംഗ്ലീഷ്

4,12,537 ബൈറ്റ്

2,400 പിക്സൽ

3,600 പിക്സൽ

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:37, 31 മാർച്ച് 201210:37, 31 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,600 × 2,400 (403 കെ.ബി.)Shijan Kaakkara

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Crib,_പുൽക്കൂട്.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്