പ്രമാണം:Cemetery, ശ്മ്ശാനം, ശവക്കോട്ട, ഖബർസ്ഥാൻ, ചുടലപറമ്പ്.JPG
പൂർണ്ണ വലിപ്പം (3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.51 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ചുരുക്കം
വിവരണംCemetery, ശ്മ്ശാനം, ശവക്കോട്ട, ഖബർസ്ഥാൻ, ചുടലപറമ്പ്.JPG |
മലയാളം: മനുഷ്യർ മരിച്ച ശേഷം ശരീരം മണ്ണിൽ കുഴിച്ചിടാനായി പ്രത്യേകം നീക്കിവെക്കുന്ന സ്ഥലമാണ് ശ്മ്ശാനം. ശ്മ്ശാനങ്ങൾ കോട്ടകളെ പോലെ മതിലുകൾ കെട്ടി സുരക്ഷിതമാക്കുകയും മരിച്ചതിന് ശേഷം ശരീരത്തെ ശവം എന്ന് പറയുന്നതുകൊണ്ടാകാം ശ്മ്ശാനത്തെ ശവക്കോട്ടയെന്ന് വിളിക്കുന്നത്. ചുടലപറമ്പ് എന്നും പറയാറുണ്ട്. വർഷങ്ങൾക്ക് ശേഷം കുഴി തോണ്ടി, മണ്ണോട് ചേരാതെ കിടക്കുന്ന അവശിഷ്ടങ്ങളെടുത്ത് ശ്മ്ശാനത്തിന്റെയരികിലുള്ള മറ്റൊരു വലിയ കുഴിയിലേക്ക് മാറ്റുന്നതും ചിലയിടങ്ങളിൽ കണ്ടുവരുന്നു. സാധരണയായി അസ്ഥികളും തലയോട്ടിയുമായിരിക്കും അവശിഷ്ടമായുണ്ടാകുക. അതിനാൽ ഈ വലിയ കുഴിയെ "അസ്ഥിക്കുഴി"യെന്നും വിളിക്കുന്നു.
സർക്കാർ തലത്തിൽ പൊതുശ്മശാനം ഉണ്ടാകാറുണ്ടെങ്ങിലും മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും പ്രത്യേകം ശ്മ്ശാനങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. കൃസ്ത്യൻ-മുസ്ലീം-ജൂത മത വിഭാഗങ്ങൾ ശവം കുഴിച്ചിടുന്ന രീതിയാണ് അവലംബിക്കുന്നത്. മറ്റു ഭാഷകളുടെ സ്വാധീനം മൂലമാകാം കൃസ്ത്യാനികൾ സിമിത്തേരിയെന്നും മുസ്ലീമുകൾ ഖബർസ്ഥാനെന്നും ശ്മ്ശാനത്തെ വിളിക്കുന്നത്. ഹൈന്ദവവിശ്വാസികൾ എല്ലാവരും ശവം കുഴിച്ചിടുന്ന രീതിയല്ല പിന്തുടരുന്നത്. അവരിൽ ജാതികൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കുന്നു. ചിലർ ശരീരം ദഹിപ്പിക്കുന്നു, മറ്റു ചിലർ ശരീരം കുഴിച്ചിടുന്നു. കുഴിച്ചിടുന്നവരിൽ തന്നെ ചിലർ സ്വന്തം വീട്ടുവളപ്പിൽ തന്നെ കുഴിച്ചിടുകയോ പ്രത്യേകം ശ്മ്ശാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുകയാണ്. സർക്കാർതലത്തിൽ വൈദ്യുതിശ്മ്ശാനങ്ങളുടെ ആവിർഭാവത്തോടെ പലയിടത്തും അത്തരം ശവസംസ്കാരരീതികൾ അനുവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കോട്ടയം ഭരണങ്ങാനം കൃസ്ത്യൻ പള്ളിയിലെ ശ്മ്ശാനത്തിന്റെ പടമാണിവിടെ ചേർത്തിരിക്കുന്നത്.English: Cemetery at Kottayam Bharananganam Christian Church |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | കാക്കര |
ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.
English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/− |
അനുമതി
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
8 നവംബർ 2011
Canon Digital IXUS 75 ഇംഗ്ലീഷ്
MIME type ഇംഗ്ലീഷ്
image/jpeg
checksum ഇംഗ്ലീഷ്
68c2017f944eee107d3c407ae92336fd5f8bdfee
data size ഇംഗ്ലീഷ്
36,79,386 ബൈറ്റ്
2,304 പിക്സൽ
3,072 പിക്സൽ
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 15:22, 7 മാർച്ച് 2012 | 3,072 × 2,304 (3.51 എം.ബി.) | Shijan Kaakkara |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
---|---|
ഛായാഗ്രാഹി മോഡൽ | Canon DIGITAL IXUS 75 |
തുറന്നിരിക്കപ്പെട്ട സമയം | 1/125 സെക്കന്റ് (0.008) |
എഫ് സംഖ്യ | f/8 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 80 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 08:31, 8 നവംബർ 2011 |
ലെൻസിന്റെ ഫോക്കൽ ദൂരം | 5.8 mm |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 180 dpi |
ലംബ റെസലൂഷൻ | 180 dpi |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 08:31, 8 നവംബർ 2011 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | മദ്ധ്യത്തിലാക്കിയത് |
എക്സിഫ് (Exif) പതിപ്പ് | 2.2 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 08:31, 8 നവംബർ 2011 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം | 5 |
അപെക്സ് ഷട്ടർ സ്പീഡ് | 6.96875 |
അപെക്സ് അപ്പെർച്ചർ | 6 |
എക്സ്പോഷർ ബയസ് | 0 |
പരമാവധി ലാൻഡ് അപാർച്ചർ | 2.96875 APEX (f/2.8) |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, സ്വയം പ്രവർത്തന രീതി |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
കളർ സ്പേസ് | sRGB |
ഫോക്കൽ തലം X നൽകുന്ന വ്യതിരിക്തത | 13,653.333333333 |
ഫോക്കൽ തലം Y നൽകുന്ന വ്യതിരിക്തത | 13,633.136094675 |
ഫോക്കൽ തലം വ്യതിരിക്തതയുടെ ഏകകം | ഇഞ്ച് |
സംവേദന രീതി | ഒറ്റ-ചിപ്പ് കളർ ഏരിയ സംവേദിനി |
പ്രമാണത്തിന്റെ സ്രോതസ്സ് | ഡിജിറ്റൽ നിശ്ചല ഛായാഗ്രാഹി |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | യാന്തിക എക്സ്പോഷർ |
വൈറ്റ് ബാലൻസ് | യാന്ത്രിക വൈറ്റ് ബാലൻസ് |
ഡിജിറ്റൽ സൂം അനുപാതം | 1 |
ദൃശ്യ ഗ്രഹണ തരം | സാധാരണം |