പ്രമാണം:Blue Mormon (Papilio polymnestor) 003 Egg (2016.11.15).jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 533 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 320 × 213 പിക്സലുകൾ | 640 × 427 പിക്സലുകൾ | 1,024 × 683 പിക്സലുകൾ | 1,280 × 853 പിക്സലുകൾ | 2,560 × 1,707 പിക്സലുകൾ | 5,184 × 3,456 പിക്സലുകൾ.
പൂർണ്ണ വലിപ്പം (5,184 × 3,456 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.4 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
|
ചുരുക്കം
വിവരണംBlue Mormon (Papilio polymnestor) 003 Egg (2016.11.15).jpg |
English: Papilio polymnestor polymnestor Cramer, 1775 – Indian Blue Mormon
മലയാളം: ഇന്ത്യയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഇവ കാണപ്പെടുന്നത്. കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലിപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ഇരുണ്ട നിറമുള്ള മുൻചിറകിൽ ഇളം നീല അടയാളങ്ങൾ കാണാം. ഇളം നീല നിറമുള്ള പിൻചിറകുകളിൽ കറുത്ത പുള്ളികളും ഉണ്ട്. ചിറക് അടച്ചാൽ അതിന്റെ ആരംഭഭാഗത്ത് ചുവന്ന പൊട്ടും ഉണ്ടാവും. ആകെ കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയെ കൃഷ്ണശലഭം എന്ന് പേര് വരാൻ കാരണം. പെൺശലഭങ്ങൾക്കാണ് വലിപ്പക്കൂടുതൽ ഉള്ളത്. കേരളത്തിലെ ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്. ആൺ പൂമ്പാറ്റകൾ വെയിലിൽ പറന്ന് നടക്കാറുണ്ട്. എന്നാൽ പെൺപൂമ്പാറ്റകൾക്ക് തണലിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. നാരകം, കാട്ടുനാരകം എന്നിവയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. മഞ്ഞ നിറത്തില്‍ ഗോളാകൃതിയിലാണ് മുട്ടകള്‍. നാരകക്കാളി, ചുട്ടിക്കറുപ്പന്‍ തുടങ്ങിയ പാപ്പിലിയോ ശലഭങ്ങളുടേതിന് സമാനമാണ് ലാര്‍വ്വകള്‍. ആദ്യം പക്ഷിക്കാഷ്ഠം പോലെയും പിന്നീട് പച്ച നിറത്തിലുമുള്ളതാണ് ലാര്‍വ്വകള്‍. ജീവിത ചക്രത്തിന് ഒരു മാസത്തിലധികം സമയമെടുക്കുന്നു. |
തീയതി | |
സ്രോതസ്സ് | സ്വന്തം സൃഷ്ടി |
സ്രഷ്ടാവ് | BrijeshPookkottur |
ഛായാഗ്രാഹിയുടെ സ്ഥാനം | 11° 06′ 21.12″ വ, 76° 03′ 08.22″ കി | സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ് | 11.105867; 76.052283 |
---|
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ -ഷെയർ എലൈക് 4.0 അന്താരാഷ്ട്ര അനുവാദപത്ര പ്രകാരമാണ്.
- താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
- പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
- പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
- താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
- കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
- ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ
സൃഷ്ടിയിലുള്ളത്
ഈ വിശേഷഗുണത്തിന് വിലയുണ്ട്, പക്ഷേ അത് അപരിചിതമാണ്.
15 നവംബർ 2016
11°6'21.121"N, 76°3'8.219"E
Canon EOS 600D ഇംഗ്ലീഷ്
MIME type ഇംഗ്ലീഷ്
image/jpeg
checksum ഇംഗ്ലീഷ്
16d89e523d836e5610ad21f0e23db7ebc1b97067
data size ഇംഗ്ലീഷ്
25,20,337 ബൈറ്റ്
3,456 പിക്സൽ
5,184 പിക്സൽ
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:58, 30 ഡിസംബർ 2016 | 5,184 × 3,456 (2.4 എം.ബി.) | BrijeshPookkottur | User created page with UploadWizard |
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
മെറ്റാഡാറ്റ
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ചിത്രത്തിന്റെ തലക്കെട്ട് | Butterfly Kerala |
---|---|
ഛായാഗ്രാഹി നിർമ്മാതാവ് | Canon |
ഛായാഗ്രാഹി മോഡൽ | Canon EOS 600D |
ഛായാഗ്രാഹക(ൻ) | Brijesh Pookkottur |
പകർപ്പവകാശം വഹിക്കുന്നത് | Creative Commons - ShareAlike Licensed |
തുറന്നിരിക്കപ്പെട്ട സമയം | 1/320 സെക്കന്റ് (0.003125) |
എഫ് സംഖ്യ | f/5.6 |
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് | 2,500 |
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും | 08:25, 15 നവംബർ 2016 |
ലെൻസിന്റെ ഫോക്കൽ ദൂരം | 250 mm |
ഉപയോക്താവിന്റെ കുറിപ്പുകൾ | Love Nature! |
അക്ഷാംശം | 11° 6′ 21.12″ N |
രേഖാംശം | 76° 3′ 8.22″ E |
കടപ്പാട്/നൽകിയയാൾ | Brijesh Pookkottur |
വിന്യാസം | സാധാരണം |
തിരശ്ചീന റെസലൂഷൻ | 96 dpi |
ലംബ റെസലൂഷൻ | 96 dpi |
ഉപയോഗിച്ച സോഫ്റ്റ്വെയർ | brijeshep@gmail.com |
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും | 00:00, 15 നവംബർ 2016 |
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം | Co-sited |
എക്സ്പോഷർ പ്രോഗ്രാം | മാനുഷികം |
എക്സിഫ് (Exif) പതിപ്പ് | 2.3 |
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും | 08:25, 15 നവംബർ 2016 |
ഓരോ ഘടകത്തിന്റേയും അർത്ഥം |
|
അപെക്സ് ഷട്ടർ സ്പീഡ് | 8.375 |
അപെക്സ് അപ്പെർച്ചർ | 5 |
എക്സ്പോഷർ ബയസ് | 0 |
മീറ്ററിൽ അളവെടുക്കുന്ന വിധം | ശ്രേണി |
ഫ്ലാഷ് | ഫ്ലാഷ് ഉപയോഗിച്ചില്ല, നിർബന്ധിത ഫ്ലാഷ് ഒഴിവാക്കൽ |
തീയതി-സമയം ഉപസെക്കന്റുകൾ | 81 |
തീയതി-സമയം-യഥാർത്ഥ ഉപസെക്കന്റുകൾ | 81 |
തീയതി-സമയം-ഡിജിറ്റൽവത്കരിച്ച ഉപസെക്കന്റുകൾ | 81 |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
കളർ സ്പേസ് | അളവ് നിർണ്ണയിക്കാത്ത |
ഫോക്കൽ തലം X നൽകുന്ന വ്യതിരിക്തത | 5,728.1767955801 |
ഫോക്കൽ തലം Y നൽകുന്ന വ്യതിരിക്തത | 5,808.4033613445 |
ഫോക്കൽ തലം വ്യതിരിക്തതയുടെ ഏകകം | ഇഞ്ച് |
ഇച്ഛാനുസരണമുള്ള ചിത്ര പ്രക്രിയ | സാധാരണ പ്രക്രിയ |
എക്സ്പോഷർ മോഡ് | മാനുവൽ എക്സ്പോഷർ |
വൈറ്റ് ബാലൻസ് | മാനുവൽ വൈറ്റ് ബാലൻസ് |
ദൃശ്യ ഗ്രഹണ തരം | സാധാരണം |
ജിയോഡെറ്റിക് സർവേ വിവരങ്ങൾ ഉപയോഗിച്ചിരിക്കുന്നു | WGS-84 |
ജി.പി.എസ്. റ്റാഗ് പതിപ്പ് | 2.0.0.0 |
ഐ.ഐ.എം. പതിപ്പ് | 51,257 |
പിന്തുണയുള്ള ഫ്ലാഷ്പിക്സ് പതിപ്പ് | 1 |
ചിത്രത്തിന്റെ വീതി | 5,184 ബിന്ദു |
ചിത്രത്തിന്റെ ഉയരം | 3,456 ബിന്ദു |
നിലവാരമിടൽ (5-ൽ) | 5 |
മെറ്റാഡേറ്റ അവസാനം പുതുക്കിയ തീയതി | 01:38, 30 ഡിസംബർ 2016 |
യഥാർത്ഥ രേഖയുടെ അനന്യമായ ഐ.ഡി. | xmp.did:F62B02CCD3CDE611AC4B8007A8581985 |
"https://ml.wikipedia.org/wiki/പ്രമാണം:Blue_Mormon_(Papilio_polymnestor)_003_Egg_(2016.11.15).jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്