പൂർണ്ണ വലിപ്പം(4,608 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.59 എം.ബി., മൈം തരം: image/jpeg)

Featured picture star ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ചിത്രത്തെ കൂടെയുള്ള ലേഖനത്തിന്‌ ഉപോൽബലകമാകുന്ന രീതിയിലുള്ള ഒരു നല്ല ചിത്രമായി അംഗീകരിച്ചിരിക്കുന്നു. താങ്കളുടെ കൈവശം ഇതു പോലുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ അത്‌ അനുയോജ്യമായ പകർപ്പവകാശ ടാഗോടെ, അപ്‌ലോഡ്‌ ചെയ്യാനും, ഇവിടെ തിരഞ്ഞെടുത്ത ചിത്രമാകാൻ നിർദ്ദേശിക്കാനും മടിക്കേണ്ടതില്ല.

വിക്കിപീഡിയ

 ഇത് മലയാളം ഭാഷാ വിക്കിപീഡിയ പദ്ധതിയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ആണ് (തിരഞ്ഞെടുത്ത ചിത്രങ്ങൾ), ഒപ്പം മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വിക്കിമീഡിയ കോമൺസിൽ ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതാണെന്നു താങ്കൾ കരുതുന്നുണ്ടെങ്കിൽ, നാമനിർദ്ദേശം ചെയ്യാൻ മടിക്കേണ്ടതില്ല.
താങ്കളുടെ പക്കൽ ഇത്തരത്തിലുള്ള ഗുണമേന്മയേറിയ ചിത്രം ഉണ്ടെങ്കിൽ, അത് അനുയോജ്യമായ പകർപ്പവകാശ അനുമതി റ്റാഗുകൾ ചേർത്ത് അപ്‌ലോഡ് ചെയ്യുക, തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുക.

ചുരുക്കം

വിവരണം
English: Commonly known as cuckoo spit, frog spit or snake spit, this froth seen under leaves of certain shrubs is built by the nymphal form of several insects.

Contrary to common belief, the foam is not a collection of eggs. Rather they are formed during the nymphal to adult transformation phase of an insect.

The froth serves a number of purposes. It hides the nymph from the view of predators and parasites, it insulates against heat and cold, thus providing thermal control and also moisture control.

Without the froth the bug would quickly dry up. The nymphs pierce plants and suck sap causing damage, and much of the excess filtered fluids go into the production of the froth, which has an acrid taste, deterring predators. A few species are serious agricultural pests.
മലയാളം: കിളിത്തുപ്പൽ, തവളത്തുപ്പൽ, പാമ്പുതുപ്പൽ എന്നെല്ലാം സാധാരണ (തെറ്റായി) അറിയപ്പെടുന്ന വിട്ടിൽ‌പ്പത. ചിലയിനം ചെടികളുടെ ഇലയ്ക്കടിയിൽ കാണപ്പെടുന്ന ഇത്തരം പത വാസ്തവത്തിൽ ചില ഷഡ്പദങ്ങൾ അവയുടെ നിംഫ് ദശയിൽ ചെടിനീരുപയോഗിച്ച് നിർമ്മിക്കുന്ന സംരക്ഷണകവചങ്ങളാണു്.

പലപ്പോഴും തെറ്റിദ്ധരിക്കുന്നതുപോലെ ഇവ മുട്ടകളോ പക്ഷി, തവള, പാമ്പ് തുടങ്ങിയ ജീവികൾ സ്രവിക്കുന്ന ഉമിനീർ കട്ടിയായതോ അല്ല.

വിട്ടിൽ‌പ്പത കൊണ്ടു് ഇത്തരം പ്രാണികൾക്കു് മറ്റു ജീവികളിൽനിന്നു് സംരക്ഷണം, ചൂടിൽ നിന്നും തണുപ്പിൽ നിന്നുമുള്ള രക്ഷ, തക്കതായ ഈർപ്പത്തിന്റെ പരിപാലനം തുടങ്ങിപല പ്രയോജനങ്ങളും ഉണ്ടു്.

ആതിഥേയസസ്യത്തിന്റെ നീരു് വലിച്ചൂറ്റിയെടുത്ത് ഭക്ഷ്യാവശ്യങ്ങൾക്കുശേഷം അവശേഷിക്കുന്ന ഭാഗമാണു് ഇത്തരം പ്രാണികൾ വിട്ടിൽപത ആക്കി മാറ്റുന്നതു്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Viswaprabha
ഛായാഗ്രാഹിയുടെ സ്ഥാനം10° 34′ 23.53″ വ, 76° 15′ 47.45″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info
ഈ മീഡിയ പ്രമാണം ഇന്ത്യ വിക്കിപീഡിയയെ സ്നേഹിക്കുന്നു പരിപാടിയുടെ ഭാഗമായി ചേർത്തതാണ്.

বাংলা | English | हिन्दी | italiano | македонски | മലയാളം | ଓଡ଼ିଆ | sicilianu | தமிழ் | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 സെപ്റ്റംബർ 2011

exposure time ഇംഗ്ലീഷ്

0.0015625 സെക്കന്റ്

f-number ഇംഗ്ലീഷ്

5.6

focal length ഇംഗ്ലീഷ്

55 മില്ലിമീറ്റർ

ISO speed ഇംഗ്ലീഷ്

1,600

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:02, 13 സെപ്റ്റംബർ 201107:02, 13 സെപ്റ്റംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,072 (2.59 എം.ബി.)Viswaprabha

മെറ്റാഡാറ്റ

"https://ml.wikipedia.org/w/index.php?title=പ്രമാണം:വിട്ടിൽ‌പ്പത.jpg&oldid=1083944" എന്ന താളിൽനിന്ന് ശേഖരിച്ചത്