പ്രമാണം:നൂലപ്പം അച്ച്, ഇടിയപ്പം അച്ച്, നൂൽപുട്ട് അച്ച്.JPG

പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.87 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: സേവനാഴി - അച്ച് എന്ന് കൂട്ടി ഇതിനെ ഇടിയപ്പം അച്ച് എന്ന് സാധാരണയായി വിളിക്കുന്നു. കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്‌ നൂലപ്പം. ചിലയിടങ്ങളിൽ നൂൽപുട്ട് അഥവാ ഇടിയപ്പം എന്നും പറയാറുണ്ട്. അരിപൊടി (പച്ചരി പൊടിച്ചുവറുത്തത്) കുറച്ച് വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ച് നൂലപ്പം അച്ചിൽ നിറച്ച് ശക്തിയായി അമർത്തുന്നു. അച്ചിനുള്ളിൽ തന്നെ താഴെ ഭാഗത്തായി വെയ്ക്കുന്ന അരിപ്പയിലെ ചെറിയ സുക്ഷിരങ്ങളിലൂടെ അരിമാവ് നൂല് പോലെ പുറത്തേക്ക് വരുന്നു. ഇങ്ങനെ പുറത്തേക്ക് വരുന്ന അരിമാവ് ആവിയിൽ വേവിച്ചാണ് നൂലപ്പം ഉണ്ടാക്കുന്നത്. ചിലസ്ഥലങ്ങളിൽ തേങ്ങാപ്പീരയും നൂലപ്പത്തിന്റെ കൂടെ ചേർക്കുന്നു.

ചിത്രത്തിൽ കാണുന്ന അച്ച് ഉപയോഗിക്കുന്നത്, പിടി വട്ടം തിരിച്ചാണ്, അച്ചിൽ നിറച്ചിരിക്കുന്ന അരിമാവ് അരിപ്പയിലൂടെ നൂൽ ആകൃതിയിലാക്കുന്നത്. ഇതിനായി വളരെ ചെറിയ സുഷിരങ്ങളുള്ള അരിപ്പയാണ് ഉപയോഗിക്കുന്നത്. ഇതേ അച്ച് ഉപയോഗിച്ച് പക്കുവട പോലെയുള്ള മറ്റു പലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ്. അതിനായി അച്ചിന്റെ വലതുവശത്തുള്ള ആദ്യത്തെ അരിപ്പയാണ് (നാല് വിടവുള്ള അരിപ്പ) ഉപയോഗിക്കുന്നത്.

പ്രാതൽ വിഭവമായിട്ടാണിത് കേരളത്തിൽ ഇത് കൂടുതൽ ഉപയോഗിച്ചിരുന്നതെങ്ങിലും ഇപ്പോൾ ഏത് സമയത്തും കഴിക്കുന്ന ഒരു ഭക്ഷണമായി മാറിയിട്ടുണ്ട്. എരിവോ മധുരമോ ഉള്ള കറികളുമായി ചേർത്താണ് സാധാരണയായി ഇടിയപ്പം തിന്നുക. ശ്രീലങ്കയിലെയും ഒരു പ്രധാന പ്രാതൽ-അത്താഴ ഭക്ഷണമാണ് ഇടിയപ്പം. പല ധാന്യങ്ങളും ശ്രീലങ്കക്കാർ ഇടിയപ്പത്തിൽ ചേർക്കുന്നു.

കുറിപ്പ് - നൂലപ്പം ആവി കയറ്റി വേവിക്കുന്ന പാത്രത്തിന് സാധാരണയായി ഇഡലി ചെമ്പ് എന്നാണ് പറയുന്നത്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

7 മാർച്ച് 2012

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്06:19, 14 മാർച്ച് 201206:19, 14 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (1.87 എം.ബി.)Shijan Kaakkara

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ