സോനാമാർഗ്

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
07:36, 30 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ജമ്മു-കാശ്മീരിലെ ഗാന്ദർബൽ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജമ്മു-കാശ്മീരിലെ ഗാന്ദർബൽ ജില്ലയിൽ ഉൾപ്പെടുന്ന ഒരു മലയോര വിനോദസഞ്ചാരകേന്ദ്രമാണ് സോനാമാർഗ്. ഇത് ശ്രീനഗരിൽ നിന്നും ഏകദേശം 80കി.മീ. വടക്കുകിഴക്ക് മാറി സമുദ്രനിരക്കിൽ നിന്നും ശരാശരി 2800മീ. ഉയരത്തിൽ സ്ഥിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=സോനാമാർഗ്&oldid=3223840" എന്ന താളിൽനിന്ന് ശേഖരിച്ചത്