നിഴൽശൂന്യ ദിനം

08:00, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('നട്ടുച്ചനേരത്ത് സൂര്യൻ ഒരു സ്ഥലത്ത് നേർമുകള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നട്ടുച്ചനേരത്ത് സൂര്യൻ ഒരു സ്ഥലത്ത് നേർമുകളിൽ ആയിരിക്കുകയും സൂര്യരശ്മികൾ ആസമയം കൃത്യം ലംബമായി പതിക്കുകയും ചെയ്യുന്നതുമൂലം ഒരു വസ്തുവിന് നിഴലില്ലാതായി തീരുന്ന ദിവസമാണ് നിഴൽരഹിത ദിനം അഥവാ നിഴൽശൂന്യ ദിനം. ഉഷ്ണമേഖലാപ്രദേശത്തുമാത്രമാണ് ഈ ജ്യോതിശാസ്ത്ര പ്രതിഭാസം അനുഭവപ്പെടുന്നത്. ഒരു കലണ്ടർ വർഷത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെട്ട ഓരോ സ്ഥലത്തും ഇപ്രകാരം രണ്ടുവീതം നിഴൽശൂന്യദിനങ്ങൾ ഉണ്ടാകാറുണ്ട്.[1]

അവലംബം

  1. Team, LUCA (2019-08-22). "കേരളത്തിൽ നിഴലില്ലാനേരം – നമുക്ക് ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം". LUCA. Retrieved 2019-08-23.
"https://ml.wikipedia.org/w/index.php?title=നിഴൽശൂന്യ_ദിനം&oldid=3200122" എന്ന താളിൽനിന്ന് ശേഖരിച്ചത്