പ്രഛായ, ഉപച്ഛായ, പ്രാക്ഛായ

18:34, 11 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ഒരു പ്രകാശ സ്രോതസ്സിനുമുന്നിൽ ഏതെങ്കിലും അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു പ്രകാശ സ്രോതസ്സിനുമുന്നിൽ ഏതെങ്കിലും അതാര്യവസ്തു വന്നുപെടുന്നതുമൂലമുണ്ടാകുന്ന നിഴലിന്റെ മൂന്നു വ്യത്യസ്ത ഭാഗങ്ങളാണ് ഛായ (umbra), പ്രഛായ (penumbra), എതിർഛായ (antumbra) എന്നിവ. പ്രകാശത്തിനു വിഭംഗനം സംഭവിച്ചില്ലങ്കിൽ ഒരു ബിന്ദുവിൽ നിന്നുള്ള പ്രകാശം ഛായ മാത്രമേ സൃഷ്ടിക്കുകയുള്ളു.