ചൈനീസ് കലണ്ടർ

07:29, 30 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെ അടിസ്ഥാനമാക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെ അടിസ്ഥാനമാക്കി ദിവസങ്ങളും മാസങ്ങളും വർഷവും കണക്കാക്കാൻ കഴിയുന്നതും പുരാതന ചൈനക്കാർ ആവിഷ്കരിച്ചതുമായ ചാന്ദ്ര-സൗര കലണ്ടറാണ് ചൈനീസ് കലണ്ടർ.

"https://ml.wikipedia.org/w/index.php?title=ചൈനീസ്_കലണ്ടർ&oldid=2912850" എന്ന താളിൽനിന്ന് ശേഖരിച്ചത്