ഗാമാ അമിനോബ്യൂട്ടിറിക് അമ്ലം

രാസസം‌യുക്തം
15:25, 27 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('സസ്തനികളുടെ കേന്ദ്രനാഡീവ്യൂഹം|കേന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സസ്തനികളുടെ കേന്ദ്രനാഡീവ്യൂഹത്തിലെ മുഖ്യ പ്രതിരോധ നാഡീയപ്രേഷകമാണ് ഗാമാ അമിനോബ്യൂട്ടിറിക് അമ്ലം. ഗാബ (GABA) എന്നും ഇത് അറിയപ്പെടുന്നു. നാഡീവ്യവസ്ഥയിലുടനീളം ന്യൂറോണിന്റെ ഉത്തേജനം കുറയ്ക്കുക എന്നതാണ് ഇതിന്റ പ്രധാന കടമ. മനുഷ്യ പേശികൾക്ക് ആവശ്യമായ കുറഞ്ഞ വലിവ് നിലനിർത്തുന്നത് ഗാബയാണ്.