വി.കെ. പ്രശാന്ത്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
18:06, 19 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('thumb|Trivandrum Mayor V. K. Prasanth തിരുവനന്തപുരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറാണ് വി.കെ. പ്രശാന്ത്. 34-ാം വയസ്സിൽ മേയറായ അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. [1][2]

Trivandrum Mayor V. K. Prasanth

References

  1. S, Anil Radhakrishnan (2015-11-18). "V. K. Prasanth elected Thiruvananthapuram Mayor". The Hindu (in Indian English). ISSN 0971-751X. Retrieved 2018-07-19.
  2. "V K Prasanth set to become youngest mayor - Times of India". The Times of India. Retrieved 2018-07-19.
"https://ml.wikipedia.org/w/index.php?title=വി.കെ._പ്രശാന്ത്&oldid=2843994" എന്ന താളിൽനിന്ന് ശേഖരിച്ചത്