ഗോൾ

16:25, 20 ജൂൺ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ഫുട്ബോൾ, ഹോക്കി മുതലായ കായിക വിനോദങ്ങളിൽ, ആക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫുട്ബോൾ, ഹോക്കി മുതലായ കായിക വിനോദങ്ങളിൽ, ആക്രമിച്ചുകളിക്കുന്ന ടീമിന് സ്കോർ നേടുന്നതിനായി പന്ത് എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഘടനയോ സ്ഥാനമോ ആണ് ഗോൾ. ഇത്തരം കായിക വിനോദങ്ങളിൽ ഏറ്റവും അധികം ഗോൾ നേടുന്ന ടീമായിരിക്കും വിജയിക്കുക. എന്നാൽ വിജയത്തിനായി ഗോളിനോടൊപ്പം മറ്റുരീതികളും ഉപയോഗപ്പെടുത്തുന്ന കളികളുണ്ട്.[1]

  1. "Laws of the Game 2006". 2008-04-21. Retrieved 2018-06-20.
"https://ml.wikipedia.org/w/index.php?title=ഗോൾ&oldid=2832975" എന്ന താളിൽനിന്ന് ശേഖരിച്ചത്