ഡാനിയൽ റാഡ്ക്ലിഫ്

ഇംഗ്ലീഷ് നടൻ
16:02, 5 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ഹാരി പോട്ടർ എന്ന സിനിമാ കഥാപാത്രമായി, അതേ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹാരി പോട്ടർ എന്ന സിനിമാ കഥാപാത്രമായി, അതേ പരിൽ പുറത്തിറങ്ങിയ സിനിമാ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് നടനാണ് അഭിനയിച്ച് പ്രപേരിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് നടനാണ് ഡാനിയൽ ജേക്കബ് റാഡ്ക്ലിഫ് (ജനനം ജൂലൈ 23, 1989). ബിബിസി വൺ-ന്റെ ഡേവിഡ് കോപ്പർഫീൽഡ് എന്ന ടെലിവിഷൻ ചലച്ചിത്രത്തിൽ പത്ത് വയസ്സുള്ളപ്പോൾ അയാൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2001-ൽ പുറത്തിറങ്ങിയ ദ ടെയിലർ ഓഫ് പനാമയിൽ ചലച്ചിത്ര അഭിനയത്തിനും തുടക്കം കുറിച്ചു. 11-ആം വയസ്സിൽ ഒന്നാമത്തെ ഹാരി പോട്ടർ ചലച്ചിത്രത്തിൽ ഹാരി പോട്ടറുടെ വേഷത്തിൽ അഭിനയിച്ചു. 2011-ൽ എട്ടാമത്തേയും അവസാനത്തേയും സിനിമ റിലീസ് ചെയ്യുന്നതുവരെ 10 വർഷം ഈ ചലച്ചിത്ര പരമ്പരയിൽ അഭിനയിച്ചു.

"https://ml.wikipedia.org/w/index.php?title=ഡാനിയൽ_റാഡ്ക്ലിഫ്&oldid=2727875" എന്ന താളിൽനിന്ന് ശേഖരിച്ചത്