അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം

06:18, 24 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('മോഷണക്കുറ്റം ആരോപിക്കപ്പെട്ട്, ആൾക്കൂട്ടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മോഷണക്കുറ്റം ആരോപിക്കപ്പെട്ട്, ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട യുവാവാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു.