ബ്ലൂ മൂൺ

ഒരു വര്‍ഷത്തിന്റെ ഏതെങ്കിലും ഒരു ഋതുവിലോ മാസത്തിലോ അധികമായി അനുഭവപ്പെടുന്ന പൗര്‍ണ്ണമി.
03:36, 12 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('ഒരു കലണ്ടർ മാസത്തിൽ തന്നെയുള്ള രണ്ടാമത്തെയോ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു കലണ്ടർ മാസത്തിൽ തന്നെയുള്ള രണ്ടാമത്തെയോ, ഒരു ഋതുവിൽ സംഭവിക്കുന്ന നാലിൽ മൂന്നാമത്തെയോ പൗർണമിയാണ് ബ്ലൂ മൂൺ അഥവാ നീല ചന്ദ്രൻ.

"https://ml.wikipedia.org/w/index.php?title=ബ്ലൂ_മൂൺ&oldid=2668751" എന്ന താളിൽനിന്ന് ശേഖരിച്ചത്