"കെ.എം. സീതി സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==പ്രവർത്തനവും സ്വാധീനവും==
മികച്ച അഭിബാഷകൻഅഭിഭാഷകൻ,രാജ്യതന്ത്രജ്ഞൻ,എഴുത്തുകാരൻ,പ്രതിഭാധനനായ പ്രഭാഷകൻ എന്നീ നിലകളിലാണ് സീതി സാഹിബ് എറിയപ്പെടുന്നത്അറിയപ്പെടുന്നത്. 1934 ൽ നിലവിൽ വന്ന ചന്ദ്രിക ദിനപ്പത്രത്തിന്റെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം മാപ്പിള സമുദായോദ്ധാരണത്തിനായി പോരാടിയ നിരവധി വ്യക്തികളെ വലിയ അളവിൽ സ്വാധീനിച്ചു. ചന്ദ്രികയുടെ ആദ്യ പത്രാധിപരായിരുന്ന കെ.കെ. മുഹമ്മദ് ഷാഫി,ആദ്യ മാനേജിംഗ് ഡയറക്ടറായിരുന്ന സി.പി. മമ്മുക്കേയി,പാർലമെന്റേറിയനായിരുന്ന ബി. പോക്കർ സാഹിബ് എന്നിവരെല്ലാം അക്കൂട്ടത്തിൽ പെടുന്നു.<ref>Pg 297, Mappila Muslims of Kerala: a study in Islamic trends, Roland E. Miller - Orient Longman, 1992.</ref>. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിന്റെ വിദ്യഭ്യാസ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്ന കോഴിക്കോട്ടെ ഫാറൂഖ് കോളേജിന്റെ സ്ഥാപകാംഗം കൂടിയായിരുന്നു സീതിസാഹിബ്.<ref>http://www.farookcollege.ac.in/main/Administration.asp</ref>
 
==സ്വതന്ത്ര ഇന്ത്യയിൽ==
"https://ml.wikipedia.org/wiki/കെ.എം._സീതി_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്