"വെറോനിക്ക ഗീലിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ca:Veronica Giuliani
വരി 23:
 
==ജീവിതരേഖ==
1660-ൽ [[ഇറ്റലി|ഇറ്റലിയിലെ]] മെർക്കാറ്റെല്ലോയിൽ ജനിച്ചു<ref>http://www.capuchinfriars.org.au/saints/veronica.shtml</ref>. 1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്‌സ്‌ എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര്‌ സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്‌മരണർത്ഥമാണ് ഈ പേര്‌ സ്വീകരിച്ചത്. 1727 ജൂലൈ 9 - ന് ഇറ്റലിയിലെ സിറ്റാ ദി കാസ്റ്റെല്ലോയിൽ അന്തരിച്ചു<ref>http://www.catholictradition.org/Passion/saints-passion.htm</ref>. 1839 മേയ്‌ 26-ന് [[പോപ്പ്‌ ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ]] വെറോനിക്കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/വെറോനിക്ക_ഗീലിയാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്