"ആകാശത്തിന്റെ നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആകാശത്തിന്റെ നിറം/ഡി.ബിജു
 
വരി 1:
[[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|2010 - ലെ ദേശീയപുരസ്കാരം]] നേടിയ [[വീട്ടിലേക്കുള്ള വഴി]] എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ [[ഡി. ബിജു|ഡി. ബിജുവിന്റെ]] നാലാമത് ചിത്രമാണ് '''ആകാശത്തിന്റെ നിറം'''. അമ്പലക്കര ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നാല് പേരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ചിത്രീകരണം നടത്തുക.
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ആകാശത്തിന്റെ_നിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്