"കെ.എം. സീതി സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
വരി 2:
കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ മാപ്പിള സമുദായ പരിഷ്കർത്താക്കളിൽ ഒരാളുമാണ് '''കെ.എം. സീതിസാഹിബ്''' (1898-ഏപ്രിൽ 17, 1961). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാപ്പിള സമുദായോദ്ധാരകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബഹുമാനപൂർവം ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു.<ref>Pg 240, Selected speeches and addresses of V. V. Giri, Governor of Kerala, Varahagiri Venkata Giri, Govt. Press, 1963.</ref>
==ആദ്യകാലം==
ഹാജി സീതി മുഹമ്മദിന്റെയും എ.കെ. ഫാത്വിമയുടേയും മകനായി 1899 ൽ കൊടുങ്ങല്ലൂരിലെ ഒരു ഉന്നതകുടുംബത്തിലാണ് സീതി സാഹിബ് ജനിച്ചത്. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീറ്റ്പിന്നീട് ബി.എയും ബി.എല്ലും അദ്ദേഹം കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിബാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു.<ref name="speakerbio">[http://niyamasabha.org/codes/Speakers%20&%20Deputy%20Speakers%20Book%20Final.pdf Speakers & Deputy Speakers Book Final - Kerala Legislative Assembly, SECRETARIAT OF KERALA LEGISLATURE, THIRUVANANTHAPURAM, 2006]</ref>
 
==പ്രവർത്തനവും സ്വാധീനവും==
"https://ml.wikipedia.org/wiki/കെ.എം._സീതി_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്