"കെ.എം. സീതി സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
==സ്മാരകം==
തിരൂരിലുള്ള [[എസ്.എസ്.എം. പോളിടെക്നിക്, തിരൂർ|സീതി സാഹിബ് സ്മാരക പോളിടെക്നിക്]] ഇദ്ദേഹത്തിന്റെ ഓർമ്മക്കായി നൽകപ്പെട്ട പേരാണ്. കേരള സർക്കാറിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വിഭാഗം സീതി സാഹിബ് എന്ന തലക്കെട്ടിൽ സീതിസാഹിബിനെ കുറിച്ച ഒരു ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.എം സാവാൻ കുട്ടിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.<ref>http://www.kerala.gov.in/dept_culture/books.htm</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.എം._സീതി_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്