"കോടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പെരിയാര്‍|പെരിയാറിന്റെ]] തീരത്തുള്ള പ്രകൃതിരമണീയമായ പ്രദേശമാണ് കോടനാട് . പ്രശസ്തമായ [[ആനപരിശീലനകേന്ദ്രം]] ഇവിടെയാണ്.കോടനാടിന്റെ മറുകരയാണ് [[മലയാറ്റൂര്‍]]. വിശുദ്ധനായ [[തോമാശ്ലീഹ]] സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന [[മലയാറ്റൂര്‍ പള്ളി]] ഇവിടെയാണ്. കേരളത്തിലുള്ള ക്രിസ്തീയ ദേവാലയങ്ങളില്‍ ഏറ്റവും പുരാതനമായവയിലൊന്നായി ഇതു കണക്കാക്കപ്പെടുന്നു{{തെളിവ്}}.
{{kerala-geo-stub}}
[[Category:കേരളത്തിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/കോടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്