"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kecheri}}
{{wikify}}
[[കുന്നംകുളം|കുന്നംകുളത്തു]] നിന്നും [[തൃശ്ശൂർ]] പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് '''കേച്ചേരി'''. കേച്ചേരി മെയിൻ സെൻട്രൽനിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകും.
[[കീച്ചേരിപ്പുഴ|കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും]] ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടിൽനിന്നുമാണ്‌.
"https://ml.wikipedia.org/wiki/കേച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്