"കെ. കാമരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.206.2.179 (Talk) ചെയ്ത 992832 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{prettyurl|K. Kamaraj}} ada
[[പ്രമാണം:Kamarajar.jpg|thumb|175px|കാമരാജ്]]
'''കെ. കാമരാജ്''' (1903-1975) ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്നു. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ [[ജവഹർലാൽ നെഹ്‌റു|ജവഹർലാൽ നെഹ്‌റുവിന്റെ]] അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ്‌ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളാണ്‌. [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹദൂർ ശാസ്ത്രി]], [[ഇന്ദിരാ ഗാന്ധി]] എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ [[ഭാരത രത്നം]] അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു. <ref>http://india.gov.in/myindia/bharatratna_awards_list1.php</ref>
"https://ml.wikipedia.org/wiki/കെ._കാമരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്