"ഒലിവെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

935 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
++ഒലിവെണ്ണ
(ചെ.) (പെട്ടെന്ന് മായ്ക്കുക — വിജ്ഞാനകോശസ്വഭാവമില്ല)
(++ഒലിവെണ്ണ)
{{പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല}}
{{രക്ഷിക്കുക}}
== ഒലിവെണ്ണ ==
[[File:Italian olive oil 2007.jpg|thumb|200px|right|ഇറ്റാലിയൻ ഒലിവെണ്ണ]]
==== അഴകിനും ആരോഗ്യത്തിനും ഒലിവെണ്ണ ====
[[ഒലിവ്|ഒലിവിൽ]] നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത [[വിളക്ക്|വിളക്കുകളിലെ]] ഇന്ദനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
10,658

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/998903" എന്ന താളിൽനിന്ന് ശേഖരിച്ചത്