"വാഴപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
[[കേരളം|കേരളത്തിൽ]] നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം</ref> വാഴപ്പള്ളി ശാസനം. [[832|എ. ഡി 832-ൽ]] ആണ് '''വാഴപ്പള്ളി ശാസനം''' എഴുതപ്പെട്ടത് എന്നു കരുതുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ.<ref>കേരള ചരിത്രം -- എ. ശ്രീധരമേനോൻ -- ഡി.സി. ബുക്സ്</ref>
 
== പ്രധാന വിദ്യാലയങ്ങൾ ==
 
== ഗതാഗത സൗകര്യങ്ങൾ ==
ചങ്ങനാശ്ശേരി നഗരത്തിന്റെ ഭാഗമായ വാഴപ്പള്ളി ഇന്ന് കര-ജല ഗതാഗത സൗകര്യങ്ങളാൽ ഏറെ മുൻപെന്തിയിലാണ്.
"https://ml.wikipedia.org/wiki/വാഴപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്