"വാഴപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ചരിത്രം ==
പഴയ വാഴപ്പള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു [[വാഴപ്പള്ളി മഹാക്ഷേത്രം]] സ്ഥിതിചെയ്തിരുന്നത്. അന്ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയുടെ ഭാഗമായിരുന്നു. വാഴപ്പള്ളിഗ്രാമം തെക്ക് [[തിരുവല്ല]] മുതൽ വടക്ക് [[കുറിച്ചി ഗ്രാമപഞ്ചായത്ത്|കുറിച്ചി]] വരെയും, കിഴക്ക് [[തെങ്ങണാൽ|തെങ്ങണ]] മുതൽ പടിഞ്ഞാറ് [[വെളിയനാട് ഗ്രാമപഞ്ചായത്ത്|വെളിയനാട്]] വരെയും വ്യാപിച്ചിരുന്നു. പഴയ രാജപാതയായ [[പെരുവഴി]] കടന്നു പോകുന്നത് വാഴപ്പള്ളിയുടേ കിഴക്കേ അതിർത്തിയിലൂടെയാണ്. ചേരരാജാക്കന്മാരുടെ കാലത്ത് ഭരണ കാര്യങ്ങൾ‍ക്കായി പെരുമാക്കന്മാർ എഴുന്നള്ളിയിരുന്നത് [[വാഴപ്പള്ളി മഹാദേവക്ഷേത്രം|വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ]] ആയിരുന്നു. അവിടെ നിന്നും പുറപ്പെടുവിച്ച പലകൽപ്പനകളും പിന്നീട്അതിനു നമ്മുക്കു മുതൽക്കൂട്ടായിട്ടുണ്ട്; ഉദാ: [[വാഴപ്പള്ളി ശാസനം]]ഉദാഹരണങ്ങളാണ്. [[ചങ്ങനാശ്ശേരി നഗരം|ചങ്ങനാശ്ശേരി നഗരത്തിനെ]] രണ്ടായി തിരിക്കുമ്പോൾ നഗരത്തിന്റെ വടക്കു ഭാഗത്തായി വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. ജാതിവ്യവസ്ഥ, ജന്മിത്വം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശം കൂടിയായിരുന്നു പഴയ വാഴപ്പള്ളി.
 
=== ശാസനങ്ങൾ ===
{{പ്രധാനലേഖനം|വാഴപ്പള്ളി ശാസനം}}
[[കേരളം|കേരളത്തിൽ]] നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം</ref> വാഴപ്പള്ളി ശാസനം. [[832|എ. ഡി 832-ൽ]] ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കരുതുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ.<ref>കേരള ചരിത്രം -- എ. ശ്രീധരമേനോൻ -- ഡി.സി. ബുക്സ്</ref>
 
== പ്രധാന വിദ്യാലയങ്ങൾ ==
"https://ml.wikipedia.org/wiki/വാഴപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്