"വാഴപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
വരി 32:
== ചരിത്രം ==
പഴയ വാഴപ്പള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു [[വാഴപ്പള്ളി മഹാക്ഷേത്രം]] സ്ഥിതിചെയ്തിരുന്നത്. അന്ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയുടെ ഭാഗമായിരുന്നു. വാഴപ്പള്ളിഗ്രാമം തെക്ക് [[തിരുവല്ല]] മുതൽ വടക്ക് [[കുറിച്ചി ഗ്രാമപഞ്ചായത്ത്|കുറിച്ചി]] വരെയും, കിഴക്ക് [[തെങ്ങണാൽ|തെങ്ങണ]] മുതൽ പടിഞ്ഞാറ് [[വെളിയനാട് ഗ്രാമപഞ്ചായത്ത്|വെളിയനാട്]] വരെയും വ്യാപിച്ചിരുന്നു. പഴയ രാജപാതയായ [[പെരുവഴി]] കടന്നു പോകുന്നത് വാഴപ്പള്ളിയുടേ കിഴക്കേ അതിർത്തിയിലൂടെയാണ്. ചേരരാജാക്കന്മാരുടെ കാലത്ത് ഭരണ കാര്യങ്ങൾക്കായി പെരുമാക്കന്മാർ എഴുന്നള്ളിയിരുന്നത് [[വാഴപ്പള്ളി മഹാദേവക്ഷേത്രം|വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ]] ആയിരുന്നു. അവിടെ നിന്നും പുറപ്പെടുവിച്ച പലകൽപ്പനകളും പിന്നീട് നമ്മുക്കു മുതൽക്കൂട്ടായിട്ടുണ്ട്; ഉദാ: [[വാഴപ്പള്ളി ശാസനം]]. [[
== പ്രധാന വിദ്യാലയങ്ങൾ ==
|