"ഇങ്മർ ബർഗ്‌മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

488 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
== ബാല്യം ==
സ്വീഡനിലെ [[ഉപ്സാല|ഉപ്സാലയിൽ]] എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് [[ലൂതറൺ]] വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്‍മൻ‍ വളർന്നത്. [[സ്റ്റോക്ഹോം]] ഹൈസ്കൂളിലും [[സ്റ്റോക്ഹോം സർവകലാശാല|സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു]] പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് [[മതവിശ്വാസം]] നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
==ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ==
*വൈൽഡ് സ്ട്രോബറീസ് (1957)
*ദ വെർജിൻ സ്പ്രിങ് (1960)
*ത്രു എ ഗ്ലാസ് ഡാർക്കലി (1961)
*വിന്റർ ലൈറ്റ് (1963)
*[[ദ സൈലൻസ്]] (1963)
*[[ക്രൈസ് അന്റ് വിസ്പേർസ്]] (1973)
*ഫാനി ആന്റ് അലക്സാൻണ്ടർ (1982)
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|1918|2007|ജൂലൈ 14|ജൂലൈ 30}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/998467" എന്ന താളിൽനിന്ന് ശേഖരിച്ചത്